14 May 2025

NANDHA DAS

പല്ലുകളുടെ ആരോഗ്യത്തിന് ഇവ ഒഴിവാക്കൂ

Image Courtesy: Freepik

പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. പല കാരണങ്ങളാലും പല്ലുകളുടെ ആരോഗ്യം മോശമാകാം.

പല്ലുകളുടെ ആരോഗ്യം

അതിനാൽ നമ്മൾ ഭക്ഷണ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. അത്തരത്തിൽ പല്ലുകളുടെ ആരോഗ്യത്തിനായി ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ നോക്കാം.

ഭക്ഷണം 

ചോക്ലേറ്റ്, കുക്കീസ്, ഐസ്ക്രീം തുടങ്ങിയ മധുരമുള്ള ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് പല്ലുകളുടെ ആരോഗ്യത്തെ ബാധിക്കും.  

മധുരമുളള ഭക്ഷണങ്ങൾ

ഉപ്പ് ധാരാളം അടങ്ങിയ ചിപ്സ്, പോപ്കോണ്‍ പോലെയുള്ള ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നതും പല്ലുകൾക്ക് നല്ലതല്ല.  

സ്നാക്സ് 

സോഡ പോലുള്ള കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ പാനീയങ്ങൾ പതിവായി കുടിക്കുന്നതും പല്ലുകളെ ആരോഗ്യത്തെ നശിപ്പിക്കും.

സോഡ

അമിത മദ്യപാനവും പല്ലുകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കും. അതിനാൽ ഇതിന്റെ ഉപയോഗം പരിമിതപ്പെടുത്തുക.

മദ്യം

പതിവായി കട്ടൻ കാപ്പി കുടിക്കുന്നതും നിങ്ങളുടെ പല്ലുകളുടെ ആരോഗ്യത്തിന് നല്ലതല്ല. അതിനാൽ ഈ ശീലം ഒഴിവാക്കുന്നതാണ് നല്ലത്. 

കട്ടൻ കാപ്പി

നാരങ്ങ, ഓറഞ്ച്, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങൾ പല്ലുകളിലെ ഇനാമലിനെ നശിപ്പിക്കുകയും പല്ലുകളെ കേടാക്കുകയും ചെയ്യുന്നു.

സിട്രസ് പഴങ്ങൾ