31 October 2026

Nithya V

ഓറഞ്ചിനേക്കാളും വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ 

Image Credit:: Getty Images

രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിലും ചർമ്മത്തിന്റെ ആരോഗ്യത്തിനും വിറ്റാമിൻ സി അത്യാവശ്യമാണ്.

വിറ്റാമിൻ സി

ഓറഞ്ചിൽ അടങ്ങിയിരിക്കുന്നതിനേക്കാൾ കൂടുതൽ വിറ്റാമിൻ സി അടങ്ങിയ മറ്റ് ചില ഭക്ഷണങ്ങൾ ഉണ്ട്.

ഓറഞ്ച് 

ഒരു കപ്പ് പേരയ്ക്കയിൽ ഏകദേശം 376.7 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ മികച്ചതാണ്.

പേരയ്ക്ക

ഗ്രേപ്ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് ശരീരത്തിന് ആവശ്യത്തിന് വിറ്റാമിൻ സി നൽകാൻ സഹായിക്കും.

ഗ്രേപ്ഫ്രൂട്ട്

ഒരു കപ്പ് പീച്ചിൽ ഏകദേശം 235.5 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് പച്ചയ്ക്കോ ജാം, കേക്കുകൾ എന്നിവയിലോ ചേർത്ത് കഴിക്കാം.

പീച്ച്

ഒരു കപ്പ് കിവിയിൽ ഏകദേശം 166.9 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു. ഇത് ഫ്രൂട്ട് സലാഡുകളിലും സ്മൂത്തികളിലും ഉൾപ്പെടുത്താം.

കിവി

ഒരു കപ്പ് പൈനാപ്പിളിൽ 109.5 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു. ഇത് ദഹനത്തിനും ആരോഗ്യത്തിനും ഒരുപോലെ നല്ലതാണ്.

പൈനാപ്പിൾ

ഒരു കപ്പ് വാഴപ്പഴത്തിൽ ഏകദേശം 102.5 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. സ്മൂത്തികളായോ ഷെയ്ക്കുകളായോ ഡയറ്റിൽ ഉൾപ്പെടുത്താം.

വാഴപ്പഴം