3 December 2025

Nithya V

ഒരു സ്പോഞ്ച് ഉണ്ടോ? ഫ്രിഡ്ജിലെ ദുർഗന്ധം ഉടനടി മാറ്റാം 

 Image Courtesy: Getty Images

ഫ്രിഡ്ജിലെ ​ദുർ​ഗന്ധം പലപ്പോഴും അലട്ടുന്ന പ്രശ്നമാണ്. എന്നാൽ ഒരു കഷ്ണം സ്പോഞ്ച് ഉപയോ​ഗിച്ച് ഇതിന് പരിഹാരം കണ്ടെത്താൻ സാധിക്കുമെന്ന് അറിയാമോ?

ഫ്രിഡ്ജ്

ദുർഗന്ധമുണ്ടാക്കുന്ന വായുവിലെ കണികകളും മറ്റും വലിച്ചെടുക്കാനുള്ള സ്പോഞ്ചിന്റെ ക‍ഴിവാണ് ഇവിടെ നമ്മള സഹായിക്കുന്നത്.

സ്പോഞ്ച്

ദുർഗന്ധമുണ്ടാക്കുന്ന വായുവിലെ കണികകളും മറ്റും വലിച്ചെടുക്കാനുള്ള സ്പോഞ്ചിന്റെ ക‍ഴിവാണ് ഇവിടെ നമ്മള സഹായിക്കുന്നത്.

വലിട്ടെടുക്കുന്നു

ഫ്രിഡ്ജ് തുറക്കുമ്പോൾ പുറത്തെ ചുടുള്ള വായു ഫ്രിഡ്ജിനകത്തേക്ക് പ്രവേശിക്കുകയും ഇത് ഈർപ്പമായി മാറുകയും ചെയ്യുന്നു.

ഈർപ്പം

അത് പറ്റി പിടിച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുന്ന പച്ചക്കറികളിൽ പൂപ്പൽ പിടിക്കാൻ കാരണമാകുകയും ​ദുർ​ഗന്ധം വരുത്തുകയും ചെയ്യും.

പൂപ്പൽ

എന്നാലിനി ഫ്രിഡ്ജിലെ ദുർ​ഗന്ധം അകറ്റാൻ സ്‌പോഞ്ച് നന്നായി നനച്ചിട്ട് അതിലെ വെ‍ള്ളം പൂർണമായി പി‍ഴിഞ്ഞു കളഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിക്കുക.

ചെയ്യേണ്ടത്

പുറത്തെ ചുടുള്ള വായു ഫ്രിഡ്ജിനകത്തേക്ക് പ്രവേശിക്കുമ്പോൾ നനഞ്ഞ സ്പോഞ്ച് ഇതിനെതിരെ പ്രതിരോധം തീർക്കും.

പ്രതിരോധം

എന്നാൽ സ്പോഞ്ച് ഉണ്ടെങ്കിലും ഫ്രിഡ്ജ് കൃത്യമായ ഇടവേളകളിൽ വൃത്തിയായി സൂക്ഷിക്കാൻ ഒരിക്കലും മറക്കരുത്.

കാല്പാദം