29 November 2025

Jayadevan A M

പ്രമേഹം നിയന്ത്രിക്കാന്‍ ഉലുവ സഹായിക്കും

Image Courtesy: Getty

മലയാളികളുടെ അടുക്കളയിലെ നിത്യസാന്നിധ്യമാണ് ഉലുവ. കണ്ടാല്‍ ഇത്തിരിപ്പോന്നന്‍. പക്ഷേ, ആരോഗ്യഗുണങ്ങള്‍ ഏറെയാണ്.

ഉലുവ

പ്രമേഹ നിയന്ത്രണത്തിന് നല്ലതാണ്. ഉലുവയിലെ ഗാലക്റ്റോമാന്നൻ പഞ്ചസാരയുടെ ആഗിരണത്തെ മന്ദഗതിയിലാക്കുന്നു.

പ്രമേഹം

ആഹാരശേഷം രക്തത്തിലെ പഞ്ചസാര ഉയരുന്നത് തടയാന്‍ സഹായിക്കുന്നു. ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് പ്രയോജനകരം

പ്രയോജനം

ഉലുവയില്‍ ധാരാളം നാരുകളുണ്ട്. ഇത് മലബന്ധം കുറയ്ക്കാന്‍ സഹായിക്കുന്നു. കുടലിന്റെ ചലനം സുഗമമാക്കുന്നതിനും ഗുണകരം

മറ്റ് ഗുണങ്ങള്‍

ഉലുവ വിത്തുകളില്‍ അന്റാസിഡ് ഗുണങ്ങളുണ്ട്. അസിഡിറ്റി, നെഞ്ചെരിച്ചില്‍ എന്നിവ കുറയ്ക്കാന്‍ നല്ലതാണ്‌ ഇത്‌

അസിഡിറ്റി

ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ ഉലുവയിലെ നാരുകളും മറ്റ് ഘടകങ്ങളും സഹായിക്കുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

കൊളസ്ട്രോൾ

പബ്ലിക് ഡൊമെയ്‌നില്‍ നിന്നു ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കിയ ലേഖനമാണിത്. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.

നിരാകരണം

സംശയനിവാരണത്തിന് ഡോക്ടറെ സമീപിക്കുക. ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തരുത്‌

ശ്രദ്ധിക്കണം