22 October 2026

Sumeesh T Unneen

ശരീരഭാരം കുറയും, ചർമ്മത്തിന് തിളക്കം; ലെമൺ ഗ്രാസ് ടീയുടെ ​ഗുണങ്ങൾ

Photo Credit: Unsplash

ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകുന്ന ഒരു ഹെർബൽ ടീ ആണ് ലെമൺ ഗ്രാസ് ടീ.

ലെമൺ ഗ്രാസ് ടീ 

 ഗ്യാസ് അസിഡിറ്റി എന്നിവ കുറച്ച് നല്ല ദഹനം നൽകാൻ ഇത് കഴിക്കുന്നത് നല്ലതാണ്.

 ദഹനം

ഈ ചായ ശരീരത്തിൽ മെറ്റബോളിസം വർദ്ധിപ്പിക്കുന്നത് വഴി ഭാരം കുറയ്ക്കാൻ സഹായിക്കും.

ഭാരം കുറയ്ക്കാൻ

ലെമൺ ഗ്രാസിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ രക്തയോട്ടം ത്വരിതപ്പെടുത്തുന്നത് വഴി രക്തസമ്മർദ്ദം കുറയ്ക്കും.

രക്തസമ്മർദ്ദം

ഇതിൽ നിറയെ ആന്റിഓക്സിഡന്റ്കൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും.

രോഗപ്രതിരോധശേഷി

ലെമൺ ഗ്രാസ് ടീ പതിവായി കഴിക്കുന്നത് ശരീരത്തിലെ ഹോർമോണുകളെ ത്വരിതപ്പെടുത്താനും ഇതുവഴി മാനസിക സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും.

മാനസിക സമ്മർദ്ദം 

ഇതിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ ശരീരത്തിലെ വിഷാംശം പുറന്തള്ളാൻ വളരെയധികം സഹായകരമാണ്.

വിഷാംശം

ലെമൺ ഗ്രാസ് ടീയിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ ശരീരത്തിലെ തിളക്കം നിലനിർത്താൻ സഹായിക്കും.

 ചർമ്മത്തിന് തിളക്കം