13 NOV 2026

ASHLI C

കുട്ടികൾക്ക് ഏതു പ്രായം മുതൽ മുട്ട നൽകാം?

IPHOTO CREDIT:UNPLASH

പോഷകസമൃദ്ധമായ മുട്ട കുട്ടികൾക്ക് ഏത് പ്രായം മുതൽ കൊടുക്കാം എന്നാണ് ഇവിടെ പറയുന്നത്.

പോഷക സമൃദ്ധം 

കുഞ്ഞിന് ആറുമാസം കഴിയുമ്പോൾ മുട്ട കൊടുത്ത് തുടങ്ങാവുന്നതാണ്.

 തുടങ്ങേണ്ട പ്രായം

അണുബാധ ഒഴിവാക്കുന്നതിനും കുട്ടികൾക്ക് ദഹനത്തിനും വേണ്ടി മുട്ടയുടെ മഞ്ഞയും വെള്ളയും നന്നായി വേവിച്ച് വേണം കൊടുക്കാൻ.

നന്നായി വേവിക്കണം 

കുട്ടിക്ക് കൊടുത്തു തുടങ്ങുന്ന സമയത്ത് വളരെ ചെറിയ അളവിൽ അതായത് ഒരു ടീസ്പൂൺ വീതം ഒക്കെ കൊടുത്താൽ മതിയാകും.

ചെറിയ അളവിൽ

മുട്ടയുടെ മഞ്ഞയും വെള്ളയും കൊടുക്കാവുന്നതാണ് എന്നാൽ തുടക്കത്തിൽ അളവ് കുറയ്ക്കുക എന്നത് പ്രധാനം.

മുഴുവനും

തുടക്കത്തിൽ കുട്ടികൾക്കും മുട്ടയുടെ വെള്ളയും എല്ലാം നന്നായി കൈകൊണ്ട് ഉടച്ചു വേണം കൊടുക്കാൻ.

ഉടച്ചു നൽകുക 

 8 -9 മാസം അല്ലെങ്കിൽ ഒരു വയസ്സ് ആകുമ്പോഴേക്കും കുട്ടികൾക്ക് ചെറിയ കഷണങ്ങളാക്കി മുറിച്ചിട്ട് അവർ സ്വയം എടുത്തു തിന്നുന്ന രീതിയിൽ നൽകാം.

കഷണങ്ങളാക്കാം

കുട്ടികൾക്ക് ആദ്യമായിട്ട് മുട്ട നൽകുമ്പോൾ അത് പകൽ സമയത്ത് നൽകുന്നതാണ് നല്ലത് ദഹനത്തിന് നല്ലതാണ്.ഡോക്ടറുടെ നിർദ്ദേശവും സ്വീകരിക്കാം.

പകൽ സമയത്ത്