30000ന് താഴെ വിലയുള്ള തകർപ്പൻ ഗെയിമിങ്  ഫോണുകൾ

17 July 2025

Abdul Basith

Pic Credit: Unsplash

ഇക്കാലത്ത് ഗെയിമിങിനായി മാത്രം ഫോണുകൾ ഇറങ്ങുന്നുണ്ട്. പല വിലകളിലും സ്പെസിഫിക്കേഷനുകളിലും ഗെയിമിങ് ഫോണുകൾ ലഭിക്കും.

ഗെയിമിങ് ഫോണുകൾ

കുറഞ്ഞ വിലയിൽ വാങ്ങാവുന്ന ഗെയിമിങ് ഫോണുകളുമുണ്ട്. 30,000 രൂപയ്ക്ക് താഴെ വിലയുള്ള ചില തകർപ്പൻ ഗെയിമിങ് ഫോണുകൾ പരിശോധിക്കാം.

വിലക്കുറവ്

12 ജിബി റാമും 256 ജിബി ഇൻ്റേണൽ മെമ്മറിയുമുള്ള ഫോൺ മീഡിയടെക് ഡിമൻസിറ്റി 8350 അൾട്ടിമേറ്റ് ചിപ്സെറ്റിലാണ് പ്രവർത്തിക്കുന്നത്.

ഇൻഫിനിക്സ് ജിടി 30 പ്രോ

സ്നാപ്ഡ്രാഗൺ 8എസ് ജെൻ 3 ആണ് ചിപ്സെറ്റ്. അഡ്രെനോ 735 ജിപിയുവും  12 ജിബി റാമും 256 ജിബി വരെ മെമ്മറിയും ഈ ഫോണിലുണ്ട്.

ഐകൂ നിയോ 10ആർ

മീഡിയടെക് ഡിമൻസിറ്റി 8400 അൾട്ര പ്രൊസസറിൽ പ്രവർത്തിക്കുന്ന ഫോണിൽ 12 ജിബി റാമും 256 ജിബി ഇൻ്റേണൽ മെമ്മറിയും ഉണ്ട്.

പോകോ എക്സ് 7 പ്രോ

സ്നാപ്ഡ്രാഗൺ 7+ ജെൻ 3യിലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. 12 ജിബി റാമും 256 ജിബി ഇൻ്റേണൽ മെമ്മറിയും ഫോണിൻ്റെ മറ്റ് സവിശേഷതകൾ.

വൺപ്ലസ് നോർഡ് 4

സ്നാപ്ഡ്രാഗൺ 7എസ് ജെൻ 3 ചിപ്സെറ്റിൽ 12 ജിബി റാമും 256 ജിബി ഇൻ്റേണൽ മെമ്മറിയും അടങ്ങുന്ന നതിങ് ഫോൺ 3എ പ്രോയും ഗെയിമിങിന് നല്ലതാണ്.

നതിങ് ഫോൺ 3എ പ്രോ

അതായത്, പരമാവധി 30,000 രൂപയുണ്ടെങ്കിൽ ഒരു തകർപ്പൻ ഗെയിമിങ് ഫോൺ വാങ്ങാൻ കഴിയും. ഓഫറുകളിൽ ഈ വില ഇനിയും കുറയും. 

മൊത്തത്തിൽ