2 January 2026

Nithya V

ഡെലൂലൂ, ബെഞ്ചിംഗ്... കുഴപ്പിക്കും ഈ ജെൻസി വാക്കുകൾ

Image Credit: Getty Images

ജെൻസി, ജെൻ ആൽഫ എന്നിവരുടെ ഭാഷകളിൽ വലയുകയാണോ? അവരുടെ സംസാരത്തിൽ കടന്നുവരുന്ന ചില വാക്കുകളെ അറിയാം.

ജെൻ സി

പ്രത്യേകിച്ച് അര്‍ത്ഥമൊന്നുമില്ലാത്ത തമശയായി ഉപയോഗിക്കാവുന്ന പദമെന്നാണ് സ്‌കിബിഡി എന്നാണ് കേംബ്രിഡ്ജ് ഡിക്ഷ്ണറി പറയുന്നത്.

സ്‌കിബിഡി

സാഹചര്യങ്ങള്‍ക്കനുസരിച്ച് അർത്ഥം മാറും. നല്ലത്, മോശം എന്നിങ്ങനെ പല വ്യത്യസ്ത അര്‍ത്ഥങ്ങളാണ് സ്കിബിഡി എന്ന വാക്കിനുള്ളത്.

അർത്ഥം

ഡെല്യൂഷണല്‍ എന്ന വാക്കിന്റെ ചുരുക്ക പ്രയോഗമാണ് ഡെലൂലൂ. കള്ളം പറയുക, അല്ലെങ്കിൽ യാഥാർത്ഥ്യമല്ലാത്ത കാര്യങ്ങൾ പെരുപ്പിച്ച് പറയുന്നതാണ് ക്യാപ്.

ഡെലൂലൂ

ഒരു കാര്യം വളരെ ഗംഭീരമായി അല്ലെങ്കിൽ ആകർഷകമായി ചെയ്യുക എന്നതാണ് സ്ലേ എന്ന വാക്കിന്റെ അർത്ഥം.

സ്ലേ

ഒരാളുമായി ആശയവിനിമയം നിർത്തിയ ശേഷം, സോഷ്യൽ മീഡിയയിൽ അവരെ ഫോളോ ചെയ്യുകയും പോസ്റ്റുകൾ കാണുകയും ചെയ്യുന്നതാണ് ഓർബിറ്റിം​ഗ്.

ഓർബിറ്റിം​ഗ്

ഒരു അവസരം നഷ്ടപ്പെടുമോ എന്ന ഭയമാണ് ഫോമോ. മറ്റുള്ളവരുടെ പരിപാടികളിൽ പങ്കെടുക്കാതെ സ്വന്തമായി സന്തോഷം കണ്ടെത്തുന്നതാണ് ജോമോ.

ഫോമോ

മറ്റൊരാൾക്ക് ഒരു ഉറപ്പ് കൊടുക്കാതെ റിലേഷൻഷിപ്പിൽ അയാളെ ബാക്കപ്പ് എന്ന നിലയ്ക്ക് വെയിറ്റിം​ഗിൽ നിർത്തുന്നതാണ് ബെഞ്ചിം​ഗ്.

ബെഞ്ചിം​ഗ്