04 APRIL 2026
JENISH THOMAS
Image Courtesy: Pexels
ഗോവയ്ക്ക് ട്രിപ്പ് പോകുക എന്ന പറയുന്നത് അൽപം ചിലവേറിയ കാര്യമാണ്. കുറഞ്ഞപക്ഷം ഒരു ഗോവൻ ട്രിപ്പിന് ആയിരങ്ങൾ ചിലവഴിക്കേണ്ടി വരും.
എന്നാൽ അധികം ചിലവ് ഒന്നും വരാതെ ഗോവയുടെ സൗന്ദര്യം ആസ്വദിക്കാൻ സാധിക്കും. അങ്ങനെ ഒരു ട്രിപ്പ് പ്ലാൻ ചെയ്താലോ?
താമസം പരമാവധി ഹോസ്റ്റലർ പോലെയുള്ള ഡോർമെറ്ററി അല്ലെങ്കിൽ ഷെയറിങ് റൂം തിരഞ്ഞെടുക്കാം. അങ്ങനെ വലിയ ഒരു തുക ലഭിക്കാം
ശേഷം രാവിലെ തന്നെ എഴുന്നേറ്റ് ഗോവയുടെ ശാന്തമായ ബീച്ചുകളിലേക്ക് പോകുക. ആളും തിരക്കില്ലാത്തെ ബീച്ചിൽ സമയം ചിലവഴിക്കുമ്പോൾ കിട്ടുന്ന സമാധാനം പറഞ്ഞറിക്കാൻ സാധിക്കില്ല
ഇതുപോലെ തന്നെ ഗോവയിലെ പബ്ലിക് പാർക്കുകളിൽ സമയം ചിലവഴിക്കുക. ഒരു ചെറിയ നടത്തത്തിനും റെസ്റ്റ് എടുക്കാനും പറ്റിയ ഇടമാണിത്.
ശാന്തമായ അന്തരീക്ഷത്തിനായി ഗോവയിലെ ക്ഷേത്രങ്ങളിൽ സമയം ചിലവഴിക്കുക. അപ്പോൾ കിട്ടുന്ന സമാധാനം പറഞ്ഞറിയിക്കാൻ സാധിക്കില്ല
ഗോവയിലെ പുരാതന പള്ളികൾ സന്ദർശിക്കാം. ഓർക്കേണ്ട കാര്യം ചില ഇടങ്ങളിൽ സന്ദർശനത്തിനായി ഫീസ് ഈടാക്കുന്നതാണ്.
ഗോവയിലെ ലോക്കൽ മാർക്കറ്റുകളിലൂടെയുള്ള നടത്തം. അധികം ചിലവ് വരാതെ ഷോപ്പിങ് ഇവിടെ നടത്താൻ സാധിക്കും. ഇതോടൊപ്പം ഗോവയിലെ വെള്ളച്ചാട്ടങ്ങളും സന്ദർശിച്ച് ആസ്വദിക്കാൻ സാധിക്കും