23 July 2026

Arun M

ഗ്രാമിന് 21000? 2027-ൽ സ്വർണം വാങ്ങാൻ സാധിക്കില്ലേ?

Image Courtesy: Getty Images

കുറയുമെന്ന് പ്രതീക്ഷ സ്വർണ വില കൂടുന്നതാണ് ഇപ്പോൾ കാണുന്ന ട്രെൻഡ്. എന്നാൽ 2027-ൽ സ്വർണവിലയിൽ സംഭവിക്കാൻ പോകുന്ന മാറ്റം അറിയുമോ.

സ്വർണ വില

ആഗോള ഇൻവെസ്റ്റ്മെൻ്റ് അനലിറ്റിക്സ് സ്ഥാപനമായ ജെപി മോർഗൻ്റെ പ്രവചനമാണ് ഇക്കാര്യത്തിൽ ശ്രദ്ധ നേടുന്നത്. ഇത് അൽപ്പം ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.

പ്രവചനം

2026 അവസാനത്തിൽ ഒരു പവൻ്റെ വില 1.60 ലക്ഷവും 2027-ൽ ഇത് 1.75 ലക്ഷവും ആകുമെന്നാണ് ജെപി മോർഗൻ്റെ പ്രവചനം. ഇത് അൽപ്പം ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.

2026 അവസാനം

അതായത് ജിസ്ടി പണിക്കൂലി എല്ലാം അടക്കം ഒരു ഗ്രാമിന് കൊടുക്കേണ്ടി വരുന്നത് കുറഞ്ഞത് 21000 രൂപ. അത്രയും വിലയിൽ സ്വർണം വാങ്ങാൻ കഴിയുമോ

 പണിക്കൂലി അടക്കം

യുദ്ധം തീർന്നാൽ വില താഴോട്ടിറങ്ങാം, തുടർന്നാല്‍ കുറഞ്ഞ നിരക്കില്‍ വിലയും തുടരും. ഡോളറില്‍ സംഭവിക്കുന്ന ചാഞ്ചാട്ടം വില ഉയർത്താം

യുദ്ധം അവസാനിച്ചാൽ

ജൂലൈ 23-ന് രാവിലെ സ്വർണവില വർധിച്ചെങ്കിലും ഉച്ച കഴിഞ്ഞ് വില 800 രൂപ കുറഞ്ഞ് ഒരു പവൻ്റെ നിരക്ക് 1,07,200 രൂപയിലേക്ക് എത്തി

ഇന്നത്തെ വില