15 JUNE 2026

NEETHU VIJAYAN

മഴക്കാലത്തെ തേരട്ട ശല്യം; വീട്ടമ്മമാർ അറിയാൻ

Image Courtesy: Getty Images 

മുടിയിലെ നര മാറി വേരുകളിൽ നിന്ന് സ്വാഭാവികമായി കറുപ്പ് നിറം വരാൻ പ്രകൃതിയിൽ കാണപ്പെടുന്ന രണ്ട് മികച്ച ഔഷധങ്ങളാണ് നെല്ലിക്കയും കറിവേപ്പിലയും.

 നര മാറാൻ

നരച്ച മുടി കറുപ്പിക്കാൻ ആഴ്ച്ചയിൽ രണ്ട് ദിവസം കറിവേപ്പിലയിട്ട് കാച്ചിയ എണ്ണ തലയിൽ തേക്കുന്നത് വളരെ നല്ലതാണ്. ഇത് നല്ല മാറ്റം തരുന്നു.

വെളിച്ചെണ്ണ

ഈ ഒറ്റമൂലി കൃത്യമായി ഉപയോഗിക്കുന്നതിനൊപ്പം വിറ്റാമിൻ B12, ഇരുമ്പ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും അകാലനരയെ തടയാൻ സഹായിക്കും.

അകാലനര

ഒരു ഇരുമ്പ് ചട്ടിയിൽ ഹെന്നയും നെല്ലിക്കപ്പൊടിയും ചായവെള്ളത്തിൽ കലർത്തി രാത്രി മുഴുവൻ വയ്ക്കുക. പിറ്റേന്ന് രാവിലെ ഇത് തലയിൽ പുരട്ടി 1 മണിക്കൂർ കഴിഞ്ഞ് കഴുകാം.

ഹെന്ന പാക്ക്

പ്രകൃതിദത്ത ഒറ്റമൂലിയായതിനാൽ കെമിക്കൽ ഡൈ പോലെ പെട്ടെന്ന് മുടി കറുക്കില്ല. എന്നാൽ 2-3 മാസം ഉപയോഗിക്കുമ്പോൾ നരച്ച മുടിയുടെ നിറം മാറി കറുപ്പാകും.

കെമിക്കൽ

പുറമേയുള്ള പരിചരണം പോലെ തന്നെ പ്രധാനമാണ് ഉള്ളിലേക്കുള്ള ആഹാരവും. വിറ്റാമിൻ B12, അയൺ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ  ധാരാളമായി കഴിക്കുക.

ഭക്ഷണങ്ങൾ