6 October 2026

Jayadevan A M

ഹര്‍മന്‍പ്രീത് കൗറിന്റെ ആസ്തിയെത്ര?

Image Courtesy: PTI

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് ഹര്‍മന്‍പ്രീത് കൗര്‍ രാജിവെച്ചിരിക്കുകയാണ്

ഹര്‍മന്‍പ്രീത് കൗര്‍

ഇന്ത്യന്‍ വനിതാ ടീമിന് നിരവധി നേട്ടങ്ങള്‍ സമ്മാനിച്ച ഹര്‍മന്‍പ്രീതിന്റെ ആസ്തിയെത്രയാണെന്ന് പരിശോധിക്കാം

ആസ്തിയെത്ര? 

ഔദ്യോഗിക കണക്കുകളല്ല ഇവിടെ നല്‍കിയിരിക്കുന്നത്. വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരമുള്ള വിവരമാണിത്‌

കണക്കുകള്‍

വിവിധ കായിക മാധ്യമങ്ങളുടെയും സാമ്പത്തിക റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിൽ, ഹർമൻപ്രീത് കൗറിന്റെ ആസ്തി ഏകദേശം 24 മുതൽ 26 കോടി രൂപ വരെ ആണ്

24 - 26 കോടി രൂപ

ബിസിസിഐ കോണ്‍ട്രാക്ട്, വിമന്‍സ് പ്രീമിയര്‍ ലീഗ്, വിദേശ ലീഗുകള്‍, ബ്രാന്‍ഡ് എന്‍ഡോഴ്‌സ്‌മെന്റുകള്‍ എന്നിവയാണ് വരുമാന മാര്‍ഗങ്ങള്‍

വരുമാന മാര്‍ഗങ്ങൾ

ബിസിസിഐ വനിതാ താരങ്ങൾക്ക് നൽകുന്ന ഏറ്റവും ഉയർന്ന കരാറിലാണ് ഹർമൻപ്രീത് ഉൾപ്പെട്ടിരിക്കുന്നത്. ഇത് വഴി പ്രതിവർഷം 50 ലക്ഷം റിട്ടെയ്നർ ഫീസായി ലഭിക്കുന്നു

ബിസിസിഐ കോണ്‍ട്രാക്ട്

ഡബ്ല്യുപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ടീമിന്റെ ക്യാപ്റ്റനാണ് ഹർമൻപ്രീത്. ഡബ്ല്യുപിഎല്ലില്‍ നിലവില്‍ 2.50 കോടി രൂപയാണ് താരത്തിന്റെ പ്രതിഫലം

വുമൻസ് പ്രീമിയർ ലീഗ്

 അന്താരാഷ്ട്ര ട്വന്റി-20 ലീഗുകളിൽ കളിക്കുന്നതിലൂടെയും, മുൻനിര ബ്രാൻഡുകളുടെ പരസ്യങ്ങളിൽ അഭിനയിക്കുന്നതിലൂടെയും വരുമാനമുണ്ടാക്കുന്നു

വിദേശ ലീഗുകൾ

Harmanpreet Kaur asset