03 Aug 2025

Sarika KP

ആർത്തവം ക്യത്യ സമയത്ത് ആകാറില്ലേ? ഇതാകാം കാരണം

Image Courtesy: Freepik

ക്രമരഹിതമായ ആർത്തവം ഇന്ന് മിക്ക സ്ത്രീകളിലും കാണുന്ന പ്രധാന പ്രശ്നമാണ്.  കൃത്യ സമയത്ത് വന്നില്ലെങ്കിൽ അത് കൂടുതൽ അസ്വസ്ഥതകളുണ്ടാക്കാം.

ക്രമരഹിതമായ ആർത്തവം

ചിലർക്ക് ദേഷ്യവും, അസ്വസ്ഥതയും വലിയ രീതിയിൽ അനുഭവപ്പെടും. ചിലർക്ക് ശരീരത്തിന് ആയാസം തോന്നുന്ന അവസ്ഥയുമുണ്ടാകും.

ദേഷ്യവും, അസ്വസ്ഥതയും

ചില ഏറ്റക്കുറച്ചിലുകൾ സാധാരണമായിരിക്കാം. ക്രമരഹിതമായ ആർത്തവത്തിന്റെ പൊതുവായ കാരണങ്ങൾ ഇതൊക്കെ

പൊതുവായ കാരണങ്ങൾ

പിസിഒഎസ്, തൈറോയ്ഡ് തകരാറുകൾ, ഓറൽ ഗർഭനിരോധന മാർഗ്ഗങ്ങളുടെ ക്രമരഹിതമായ ഉപയോഗം തുടങ്ങിയ അവസ്ഥകൾ ഇതിനു കാരണമാകും

പിസിഒഎസ്

സമ്മർദ്ദം ശരീരത്തിൻറെ കൃത്യമായ പ്രവർത്തന രീതിയുടെ താളം മാറുന്നതോടെ ആർത്തവവും കൃത്യതയില്ലാതെ സംഭവിയ്ക്കാൻ തുടങ്ങും.

സമ്മർദ്ദം

ഗർഭധാരണത്തിനു ശേഷം ആർത്തവ ക്രമക്കേടുകൾ ഉണ്ടാകാം. അത് ഗർഭഛിദ്രം കൊണ്ടോ പ്രസവം കൊണ്ടോ ആകാം.

ഗർഭധാരണത്തിനു ശേഷം

ജീവിതശൈലിയിലെ ചില മാറ്റങ്ങൾ ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് കാരണമാകും ഇത് രക്തസ്രാവം ഉണ്ടാകാൻ കാരണമാകും.

ജീവിതശൈലി

എണ്ണയിൽ വറുത്തെടുത്ത ഭക്ഷണങ്ങൾ, ഫാസ്റ്റ് ഫുഡ്‌, അമിതമായ പഞ്ചസാര ഉപയോഗം എന്നിവ ആർത്തവ സംബന്ധമായ കാര്യങ്ങളെ  ബാധിക്കാം.

ഫാസ്റ്റ് ഫുഡ്‌