27 July 2026

Nithya V

മുറിയിൽ ലക്കി ബാംബൂ വച്ചിട്ടുണ്ടോ? ഇതറിയണം 

Photo Credit: Getty Images

ഒട്ടുമിക്ക വീടുകളിലും ഇൻഡോർ പ്ലാന്റായി ലക്കി ബാംബൂ വച്ചിട്ടുണ്ട്. എന്നാൽ വെറും ഭംഗി മാത്രമാണോ ഇവ നൽകുന്നത്? അറിയാം..

ലക്കി ബാംബൂ

വീടിനകത്തോ ഓഫീസിലോ ഇത് വളർത്തുന്നത് പോസിറ്റീവ് ഊർജ്ജവും സന്തോഷവും കൊണ്ടുവരാൻ സഹായിക്കും.

ഗുണം

ഫെങ് ഷൂയി പ്രകാരം വീടിന്റെ കിഴക്ക് അല്ലെങ്കിൽ തെക്ക്-കിഴക്ക് ദിക്കുകളിൽ ലക്കി ബാംബൂ വയ്ക്കുന്നത് കൂടുതൽ നന്മ നൽകും.

ഭാഗ്യം

വായുവിൽ അടങ്ങിയിരിക്കുന്ന വിഷാംശങ്ങളെ നീക്കം ചെയ്യാനും ശുദ്ധവായു നൽകാനും ഇത് സഹായിക്കുന്നു.

ശുദ്ധീകരണം

ജോലി ചെയ്യുന്ന മേശപ്പുറത്തോ പഠനമുറിയിലോ ലക്കി ബാംബൂ വയ്ക്കുന്നത് ശ്രദ്ധ കേന്ദ്രീകരിക്കാനും സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും.

സമ്മർദ്ദം

മറ്റു ചെടികളെ അപേക്ഷിച്ച് ലക്കി ബാംബൂ പരിപാലിക്കാൻ വളരെ എളുപ്പമാണ്. നേരിട്ടുള്ള സൂര്യപ്രകാശം ഇതിന് ആവശ്യമില്ല.

പരിപാലനം

മണ്ണിലോ അല്ലെങ്കിൽ ഒരു ഗ്ലാസ് പാത്രത്തിൽ അല്പം വെള്ളം ഒഴിച്ചോ ഇത് എളുപ്പത്തിൽ വളർത്താം.

വളർത്താം

അതുപോലെ തന്നെ, ഏത് തരത്തിലുള്ള ഇന്റീരിയർ ഡിസൈനിനോടും ഇണങ്ങിപ്പോകുന്ന ഒന്നാണ് ലക്കി ബാംബൂ.

ഇന്റീരിയർ