സൂര്യകാന്തി വിത്തുകളുടെ ആരോഗ്യഗുണങ്ങൾ

14 May 2025

Abdul Basith

Pic Credit: Unsplash

സൂര്യകാന്തി വിത്തുകൾ ചില്ലറക്കാരല്ല. നിരവധി പോഷകങ്ങൾ കൊണ്ട് സമ്പന്നമാണ് ഇവ. ഇവ കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ പരിശോധിക്കാം.

സൂര്യകാന്തി വിത്തുകൾ

സൂര്യകാന്തി വിത്തുകളിൽ അൺസാചുറേറ്റഡ് ഫാറ്റി ആസിഡുണ്ട്. ഇത് രക്തത്തിലെ കൊളസ്ട്രോളിൻ്റെ അളവ് കുറച്ച് ഹൃദയാരോഗ്യം സംരക്ഷിക്കും.

ഹൃദയാരോഗ്യം

ഇവയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ ഇയും മറ്റ് ആൻ്റിഓക്സിഡൻ്റുകളും ഹൃദയാരോഗ്യത്തിന് നല്ലതാണ്. ഇവ ഇൻഫ്ലമേഷൻ കുറച്ച് ഹൃദ്രോഗങ്ങൾ തടയും.

ഹൃദ്രോഗങ്ങൾ

ഇവയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ ഇയും മറ്റ് ആൻ്റിഓക്സിഡൻ്റുകളും ഹൃദയാരോഗ്യത്തിന് നല്ലതാണ്. ഇവ ഇൻഫ്ലമേഷൻ കുറച്ച് ഹൃദ്രോഗങ്ങൾ തടയും.

ചർമ്മാരോഗ്യം

സൂര്യകാന്തി വിത്തുകളിലെ ഉയർന്ന ഫൈബർ ബ്ലഡ് ഷുഗർ നിയന്ത്രിക്കാൻ സഹായിക്കും. അതുകൊണ്ട് തന്നെ ഡയബറ്റിസ് രോഗികൾക്ക് ഇത് നല്ല സ്നാക്കാണ്.

ഷുഗർ

സൂര്യകാന്തി വിത്തുകൾ കഴിക്കുന്നവരിൽ ടൈപ്പ് ടു ഡയബറ്റിസ് ഉണ്ടാവാനുള്ള സാധ്യത കുറയുമെന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നു.

ഡയബറ്റിസ്

തലച്ചോറിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്ന വൈറ്റമിനാണ് വൈറ്റമിൻ ബി1. സൂര്യകാന്തി വിത്തുകളിൽ വൈറ്റമിൻ ബി1 ധാരാളമുണ്ട്.

തലച്ചോറ്

സൂര്യകാന്തി വിത്തുകളിൽ ആൻ്റിഓക്സിഡൻ്റുകളുണ്ട് എന്ന് നേരത്തെ പറഞ്ഞു. ഇവ ചില ക്യാൻസറിൽ നിന്ന് സംരക്ഷിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

ക്യാൻസർ