10 September 2026

ASHLI C

നിന്നുകൊണ്ടാണോ വെള്ളം കുടിക്കാറ്? 

Image Credit: Getty Images

 വെള്ളം കുടിക്കുമ്പോൾ നിന്നുകൊണ്ട് കുടിക്കരുത് ഇരുന്നുകൊണ്ട് കുടിക്കണം എന്ന് പറയുന്നതിന്റെ കാരണത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്.

വെള്ളം കുടിക്കുക

 നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോൾ വെള്ളം വേഗത്തിൽ താഴേക്ക് പതിക്കുന്നു. ഇത് ദഹന വ്യവസ്ഥയിലെ ഭിത്തികളിൽ ആഘാതമുണ്ടാക്കും. ദഹനം കൃത്യമായി നടക്കില്ല.

ദഹന പ്രശ്നങ്ങൾ

നിൽക്കുമ്പോൾ വെള്ളം നേരിട്ട് വേഗത്തിൽ ഒഴുകുന്നതിനാൽ കിഡ്നിക്ക് ശരിയായ രീതിയിൽ അത് അരിച്ചെടുക്കാൻ കഴിയില്ല. ഇത് മാലിന്യങ്ങൾ അടിഞ്ഞു കൂടാൻ ഇടയാക്കും.

കിഡ്നിയുടെ പ്രവർത്തനം

നിന്ന് വെള്ളം കുടിക്കുമ്പോൾ ശരീരത്തിലെ ദ്രാവകങ്ങളുടെ സന്തുലിതാവസ്ഥ തെറ്റും. സന്ധികളിൽ ദ്രാവകം അടിഞ്ഞുകൂടുന്നത് പിന്നീട് സന്ധിവേദനയ്ക്ക് കാരണമാകും.

സന്ധിവേദന

നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് ആസിഡ് റിഫ്ലക്സിന് കാരണമാകും. ഇത് നെഞ്ചരിച്ചിൽ ഉണ്ടാകാനിടയാക്കും.

നെഞ്ചരിച്ചിൽ

ഇരുന്ന് പതിയെ വെള്ളം കുടിച്ചാൽ മാത്രമേ ദാഹം ശമിക്കുകയുള്ളൂ. ഇല്ലെങ്കിൽ ശരീരത്തിന്റെ അവയവങ്ങൾക്ക് ആവശ്യമായ വെള്ളം കിട്ടാതെ പോകും.

 ദാഹം മാറില്ല

നിന്നുകൊണ്ട് വെള്ളം പതിവായി കുടിക്കുന്നത് നമ്മുടെ ശരീരത്തിന്റെ നാഡീവ്യൂഹങ്ങൾക്ക് തകരാറുകൾ സംഭവിക്കാൻ കാരണമാകും.

നാഡീവ്യൂഹം

 നിന്ന് വെള്ളം കുടിക്കുമ്പോൾ നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങളെല്ലാം വെള്ളത്തിനൊപ്പം ഒഴുകി പുറത്തേക്ക് പോകുന്നു.

പോഷകങ്ങൾ ഒഴുകിപ്പോകും