15  March 2026

ASHLI C

മുടികൊഴിച്ചിൽ തടയാൻ ചിക്കൻ സാലഡ്! ഇത് കഴിച്ചാൽ മതി

Image Credit: Getty Images

ഇന്ന് എല്ലാവരും നേരിടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് മുടികൊഴിയുന്നത്. സ്ത്രീകളും പുരുഷന്മാരും ഇന്ന് ഇത് ഒരുപോലെ  നേരിടുന്നു. 

ചിക്കൻ സാലഡ്

പ്രധാനമായും നമ്മുടെ ജീവിതശൈലിയും മുടിയിലെ ശ്രദ്ധയില്ലായ്മയുമാണ് മുടികൊഴിച്ചിലിന് കാരണമാകുന്നത്.

 ചിക്കൻ സാലഡ്

മുടി പൊഴിച്ചിൽ ഇല്ലാതായിരിക്കണമെങ്കിൽ നമ്മുടെ ശരീരത്തിന് ആവശ്യമായ പ്രോട്ടീനും മറ്റു മിനറൽസും ലഭിക്കേണ്ടതുണ്ട്. അത് ലഭിക്കാവുന്ന ഒരു ചിക്കൻ സാലഡ് ആണ് ഇവിടെ പറയുന്നത്.

ചിക്കൻ സാലഡ്

 ഈ സാലറി മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്ന പ്രോട്ടീൻ ഉൾപ്പെട്ട ചിക്കൻ ചീര അയണിന് വേണ്ടി നട്സ് ഒമേഗ 3 ഫാറ്റി ആസിഡ്  ലഭിക്കുവാൻ മുട്ട എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

ചിക്കൻ സാലഡ്

പ്രധാനമായും ചിക്കൻ, മുട്ട, പച്ചക്കറികൾ( ചീര സവാള തക്കാളി വെള്ളരിക്ക )  നട്സ്, സീഡ്സ് എന്നിവ ആവശ്യമാണ്

 ചിക്കൻ സാലഡ്

സാലഡ് ഡ്രസിങ് ചെയ്യുന്നതിനായി ഒലിവ് ഓയിൽ നാരങ്ങാനീര് കുരുമുളകുപൊടി ഉപ്പ് പാകത്തിന്.ഒരു വലിയ ബൗളിൽ അരിഞ്ഞു വച്ചിരിക്കുന്ന ചീരയും മറ്റു പച്ചക്കറികളും വേവിച്ചു വച്ചിരിക്കുന്ന ചിക്കനും പുഴുങ്ങിയ മുട്ടയും ചേർക്കുക.

ചിക്കൻ സാലഡ്

 മുകളിൽ നട്ട്സും മത്തങ്ങ വിത്തുകളും വിതറുക പിന്നെ മറ്റൊരു ചെറിയ പാത്രത്തിലേക്ക് ഒലിവോയിൽ നാരങ്ങാനീര് ഒപ്പ് കുരുമുളകുപൊടി എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.

ചിക്കൻ സാലഡ്

 ഈ മിശ്രിതം സാലഡിനു മുകളിലായി ഒഴിച്ച് നന്നായി ഇളക്കി ഉപയോഗിച്ചിട്ട് നിങ്ങളുടെ ആവശ്യാനുസരണം കഴിക്കാവുന്നതാണ്.

 ചിക്കൻ സാലഡ്