4 June 2026

Nithya V

ലക്കി ബാംബൂ വളർത്തിയാൽ വീടിന് ഐശ്വര്യമോ?

Photo Credit: Getty Images

ലിവിംഗ് റൂമിൽ ലക്ഷ്വറി ലുക്ക് നൽകാൻ ഇൻഡോർ പ്ലാന്റുകൾ പലരും വയ്ക്കാറുണ്ട്. അവയിൽ ഏറ്റവും ഡിമാൻഡുള്ള ഇൻഡോർ പ്ലാന്‍റാണ് ലക്കി ബാംബൂ.

ലക്കി ബാംബൂ

വെറുമൊരു അലങ്കാരത്തിനപ്പുറം വീട്ടിലേക്ക് പോസിറ്റീവ് എനർജിയും ആരോഗ്യവും കൊണ്ടുവരുന്ന ഒരു ചെടിയാണ് 'ലക്കി ബാംബൂ'

പോസിറ്റിവിറ്റി

ഫെങ് ഷൂയി പ്രകാരം ലക്കി ബാംബൂ വീട്ടിലേക്ക് ഭാഗ്യവും ഐശ്വര്യവും സമ്പത്തും ആകർഷിക്കുന്നു.അതുകൊണ്ട് തന്നെ ഐശ്വര്യത്തിനായി പലരും ഇവ നടാറുണ്ട്.

ഐശ്വര്യം

ലിവിംഗ് റൂമിലെ വായുസഞ്ചാരം മെച്ചപ്പെടുത്താൻ ലക്കി ബാംബൂ സഹായിക്കും. വായുവിലുള്ള ദോഷകരമായ ടോക്സിനുകളെ പരിധി വരെ ഇവ നീക്കം ചെയ്യും.

വായു

കൂടാതെ, മാനസിക സമ്മർദ്ദം കുറയ്ക്കാനും ലക്കി ബാംബൂ സഹായിക്കും. ലിവിംഗ് റൂമിൽ പച്ചപ്പ് നിറഞ്ഞ ഈ ചെടി കാണുന്നത് മനസ്സിന് ശാന്തത നൽകും.

മാനസിക സമ്മർദ്ദം

അധികം സമയമില്ലാത്തവർക്കും വീട്ടിൽ എളുപ്പത്തിൽ വളർത്താൻ പറ്റിയ ചെടിയാണിത്. മണ്ണില്ലാതെ വെറും വെള്ളത്തിൽ പോലും ഇത് വർഷങ്ങളോളം കേടുപാടുകൾ കൂടാതെ വളരും.

പരിചരണ

വെള്ളത്തിലാണ് ചെടി വളർത്തുന്നതെങ്കിൽ ആഴ്ചയിലൊരിക്കൽ പാത്രത്തിലെ വെള്ളം നിർബന്ധമായും മാറ്റണം.

വെള്ളം

ഇവയ്ക്ക് ശക്തമായ സൂര്യപ്രകാശം ആവശ്യമില്ല. നേരിട്ട് വെയിൽ അടിച്ചാൽ ഇതിന്റെ ഇലകൾ മഞ്ഞനിറമായി കരിഞ്ഞുപോകും.

ഈച്ച