10 JUNE 2026

NEETHU VIJAYAN

തൊണ്ടവേദനയും ചുമയും മാറ്റാൻ ഇഞ്ചി കൊണ്ടുള്ള സൂപ്പർ മരുന്ന്

Image Courtesy: Getty Images 

കാലാവസ്ഥ മാറുമ്പോൾ ഒപ്പമെത്തുന്ന ചുമയും കഫക്കെട്ടും മാറ്റാൻ പടിച്ച പണി പതിനെട്ടും നമ്മൾ പയറ്റാറുണ്ട്. മരുന്ന് വാങ്ങിയിട്ടും കുറയാത്ത ചുമ മാറ്റാൻ ഇതാ വിദ്യ.

ചുമയും കഫക്കെട്ടും

ഏത് തരം ചുമയും മിനിറ്റുകൾക്കുള്ളിൽ മാറാൻ ഇഞ്ചിയുപയോ​ഗിച്ച് ഒരി കിടിലൻ വഴിയുണ്ട്. അടുക്കളയിലുള്ള ഈ വസ്തുക്കൾ ഉപയോ​ഗിച്ച് ആരോ​ഗ്യം പ്രശ്നങ്ങൾ മാറ്റാം.

ഇഞ്ചി

ഇഞ്ചിയിലെ 'ജിഞ്ചറോൾ'  എന്ന ഘടകത്തിന് അണുബാധകളെ ചെറുക്കാനും ശ്വാസനാളത്തിലെ വീക്കം കുറയ്ക്കാനും അസാധ്യമായ കഴിവുണ്ട്.

ജിഞ്ചറോൾ

ഒരു ടീസ്പൂൺ ഇഞ്ചിനീരിലേക്ക് സമം തേൻ ചേർത്ത് ദിവസവും രണ്ട് നേരം കഴിക്കുക. വരണ്ട ചുമയ്ക്കും തൊണ്ടയിലെ അസ്വസ്ഥകൾക്കും ഇത് പെട്ടെന്ന് ആശ്വാസം നൽകും.

തേൻ ചേർത്ത്

വെള്ളത്തിൽ ഇഞ്ചി, കുരുമുളക്, തുളസിയില എന്നിവയിട്ട് നന്നായി തിളപ്പിക്കുക. ഈ വെള്ളം ചെറുചൂടോടെ കുടിക്കുന്നത് നെഞ്ചിലെ കഫക്കെട്ട് അലിയിച്ചു കളയാൻ സഹായിക്കും.

പാനീയം

ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളത്തിൽ അല്പം ഉപ്പ് ചേർക്കുക. ഈ ചെറുചൂടുവെള്ളം ഉപയോഗിച്ച് തൊണ്ട ​ഗാർ​ഗിൾ ചെയ്യുന്നത് തൊണ്ടയിലെ ബാക്ടീരിയകളെ നശിപ്പിക്കും.

ബാക്ടീരിയകളെ

ഇഞ്ചി ഒരു മികച്ച നാടൻ പ്രതിവിധിയാണ്. എന്നാൽ ചുമ 3 ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുകയോ കടുത്ത പനി ഉണ്ടാകുകയോ ചെയ്താൽ ഡോക്ടറുടെ സമീപിക്കുക. 

ശ്രദ്ധിക്കുക