7 November 2025

Aswathy Balachandran

ചായ എങ്ങനെ കുടിച്ചാൽ പ്രതിരോധശേഷി കൂട്ടാം

Image Courtesy: Getty

തണുത്ത താപനില, പകലിന്റെ ദൈർഘ്യം കുറയുന്നത്, എന്നിവയെല്ലാം ശൈത്യകാലത്ത് ജലദോഷം, ചുമ, ഫ്ലൂ, വൈറസുകൾ എന്നിവ പിടിപെടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

കാലാവസ്ഥാ

നിങ്ങളുടെ ചായയിൽചില മാറ്റങ്ങൾ വരുത്തുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും രോഗങ്ങളെ അകറ്റി നിർത്തുന്നതിനും സഹായിക്കും.

 പ്രതിരോധം

ഇഞ്ചി ചേർക്കുന്നത് സ്വാഭാവികമായ ആന്റി-ഇൻഫ്ലമേറ്ററിയായും ആന്റിഓക്‌സിഡന്റായും പ്രവർത്തിക്കുന്നു. 

 ഇഞ്ചി

തുളസി ഇലകൾ ചേർക്കുന്നത് ശക്തമായ ആൻറി ബാക്ടീരിയൽ, ആൻറി വൈറൽ ഗുണങ്ങൾ നൽകുന്നു.

തുളസി

ദഹനവ്യവസ്ഥയെയും ശ്വാസകോശാരോഗ്യത്തെയും മെച്ചപ്പെടുത്താൻ ഏലക്ക സഹായിക്കുന്നു, ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.

സുഗന്ധവ്യഞ്ജനങ്ങൾ

ഗ്രാമ്പൂ (ആൻറി മൈക്രോബയൽ ഗുണങ്ങൾക്ക്), കുരുമുളക് (പോഷകങ്ങൾ നന്നായി ആഗിരണം ചെയ്യാൻ) എന്നിവ ചേരുമ്പോൾ പ്രതിരോധ ശേഷി വർധിക്കുന്നു.

മസാലക്കൂട്ട്

ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണിത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു

കറുവപ്പട്ട

ധാതുക്കൾ അടങ്ങിയ ഗുഡ് വാലി ചായ് (ശർക്കര ചേർത്തത്), കറുവാപ്പട്ട, ഏലക്ക, കുങ്കുമപ്പൂവ് എന്നിവ ചേർത്ത കാശ്മീരി കഹ്‌വ എന്നിവ പ്രതിരോധശേഷി വർദ്ധിപ്പിക്കും.

പരമ്പരാഗതം