16 November 2026

ASHLI C

പ്രമേഹം കുറയ്ക്കാൻ പേരക്ക എങ്ങനെ കഴിക്കണം?

PHOTO CREDIT:GETTY IMAGES

പ്രമേഹ രോഗികൾക്ക് സുരക്ഷിതമായി കഴിക്കാവുന്ന ഫലവർഗ്ഗങ്ങളിൽ ഒന്നാണ് പേരക്ക.

പേരക്ക

ഇതിലെ ഔഷധ ഗുണങ്ങളും മറ്റു അവശ്യ പോഷകങ്ങളും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും.

 രക്തത്തിലെ പഞ്ചസാര

പേരക്കയിൽ ഗ്ലൈസമിക് സൂചിക കുറവാണ് അതിനാൽ ഇത് കഴിക്കുമ്പോൾ പെട്ടെന്ന് രക്തത്തിലെ പഞ്ചസാര ഉയരില്ല.

ഗ്ലൈസമിക് സൂചിക

പേരക്കയിൽ ഫൈബറിന്റെ അളവ് വളരെ കൂടുതലാണ്. അതിനാൽ ഇത് രക്തത്തിലെ കാർബോഹൈഡ്രേറ്റ് ആ​ഗിരണം ചെയ്യുന്നത് കുറയ്ക്കും .

 ഫൈബർ

പേരക്ക പതിവായി കഴിക്കുന്നത് ശരീരത്തിലെ ഇൻസുലിന്റെ പ്രവർത്തനം കുറയ്ക്കാൻ വളരെയധികം സഹായിക്കും.

ഇൻസുലിൻ

ഇതിൽ വിറ്റാമിൻ സി, ലൈക്കോപീൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. പ്രമേഹം  കുറയ്ക്കാൻ ഇത് സഹായിക്കും.

ആന്റി ഓക്സിഡന്റുകൾ

പേരക്കെ കഴിക്കുമ്പോൾ അതിന്റെ മുഴുവൻ ഗുണങ്ങളും ലഭിച്ച പ്രമേഹത്തെയും ചെറുക്കണമെങ്കിൽ ഇത് കളയാതെ കഴിക്കണം.

തൊലി കളയരുത്

അമിതമായി പഴുത്ത പേരക്കെ കഴിക്കരുത് മാത്രമല്ല മിതമായ അളവിൽ മാത്രം കഴിക്കുക.

മിതമായി