20 OCT 2026

ASHLI C

ദുർഗ്ഗാദേവിക്ക് കരിമ്പ് എങ്ങനെ പ്രധാന നിവേദ്യമായി? 

PHOTO CREDIT: UNPLASH

ദുർഗ്ഗാദേവിയുടെ ആരാധനയിൽ കരിമ്പ് ഒരു പ്രധാന നിവേദ്യം ആകാറുണ്ട്. അതിന്റെ കാരണമാണ് ഇവിടെ പറയുന്നത്.

കരിമ്പ്

കൃഷിയുടേയും സമൃദ്ധിയുടെയും പ്രതീകമായാണ് കണക്കാക്കുന്നത്. പ്രകൃതിയുടെ മാതാവായ ദേവിക്ക് സമർപ്പിക്കുമ്പോൾ ഇത് ഭൂമിയുടെ അനുഗ്രഹത്തെ സൂചിപ്പിക്കുന്നു.

കൃഷി

 കരിമ്പിന്റെ സ്വാഭാവികമായ മധുരം ഭക്തരുടെ മനസ്സിലെ മധുരമാറുന്ന ഭക്തിയെയാണ് സൂചിപ്പിക്കുന്നത്.

ഭക്തി

ജീവിതത്തിലെ ഐശ്വര്യത്തിന്റെയും സമ്പത്തിന്റേയും പ്രതീകമാണ് കരിമ്പ് എന്നാണ്  ഇതിലൂടെ സൂചിപ്പിക്കുന്നത്. 

ഐശ്വര്യം

നവരാത്രി പൂജ നടക്കുന്നത് വിളവെടുപ്പ് കാലത്താണ്. അതിനാൽ തന്നെ പുതിയ വിളവുകളുടെയും ധാന്യങ്ങളുടെയും ഭാഗമായി കരിമ്പ് ദേവിക്ക് സമർപ്പിക്കുന്നത് പതിവാണ്.

വിളവെടുപ്പ്

കരിമ്പിന്റെ പുറന്തോട് കട്ടിയാണ് എന്നാൽ അത് മറികടന്ന് നാം എത്തുന്നത് മധുരത്തിലേക്കാണ് ജീവിതത്തിൽ തിന്മയിൽ നിന്നും നന്മയിൽ എത്തുന്നതാണ് ഇത് സൂചിപ്പിക്കുന്നത്.

 തിന്മയുടെ മേൽ നന്മ 

അതിനാൽ തന്നെ നവരാത്രികാലങ്ങളിൽ ദേവിക്ക് കരിമ്പ് ഏറ്റവും പ്രധാനപ്പെട്ട നിവേദ്യമായി സമർപ്പിക്കുന്നു.

നവരാത്രി

 ഇങ്ങനെ ചെയ്തത് ജീവിതത്തിലേക്ക് ഐശ്വര്യവും പോസ്റ്റ് എനർജിയും കടന്നുവരുമെന്നും വിശ്വസിക്കപ്പെടുന്നു.

ഐശ്വര്യം