19 October 2026

ASHLI C

ഒറ്റ പനിക്കൂർക്ക മതി! ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം

Image Courtesy: Getty Images

നമ്മുടെ വീടിന്റെ തൊടിയിൽ ധാരാളം കാണപ്പെടുന്ന ഒരു സസ്യമാണ് പനികൂർക്കയുടെ ഇല.

പനികൂർക്ക

യഥാർത്ഥത്തിൽ ഇത് മുതിർന്നവർക്കും കുട്ടികൾക്കും പല ചെറിയ രോഗങ്ങൾക്കും ഒരു പരിഹാരം കൂടിയാണ്.

രോഗം

ശ്വാസകോശ സംബന്ധമായ ആസ്ത്മ പോലെയുള്ള പല അവസ്ഥകൾക്കും പനിക്കൂർക്കയില വളരെ നല്ലതാണ്.

ആസ്മ

പെട്ടെന്നുണ്ടാകുന്ന ഗ്യാസ് അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾക്ക് പനിക്കൂർക്കയുടെ ഇല്ല വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്.

ദഹനശേഷി

നിരവധി ആന്റി ഓക്സിഡന്റുകളാൽ സംബന്ധമായ പനിക്കൂർക്കയില രോ​ഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും.

 രോഗപ്രതിരോധശേഷി 

നീർക്കെട്ട് മൂലം ഉണ്ടാകുന്ന തലവേദന പോലുള്ള അസുഖങ്ങൾക്ക് പനിക്കൂർക്കയുടെ ഇല കഴിക്കുന്നത് വളരെ നല്ലതാണ്.

തലവേദന

പനിക്കൂർക്കയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളാനും അതുവഴി ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

വിഷാംശം 

 ഇവിടെ നൽകിയിരിക്കുന്നത് പൊതുവായ  വിവരങ്ങളാണ്. ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഇവ ഉപയോഗിക്കുക.

 ശ്രദ്ധിക്കുക