01 JULY 2025

SHIJI MK

Image Courtesy: Getty Images

ശ്രദ്ധിച്ചില്ലെങ്കില്‍ മോമോസ് വഴിയും നിങ്ങളിലേക്ക് മരണമെത്താം

മോമോസ് കഴിക്കാന്‍ ഇഷ്ടമുള്ളവരാണ് ഒരുവിധം എല്ലാവരും. ആവിയില്‍ വേവിച്ചും എണ്ണയില്‍ പൊരിച്ചുമാണ് ഇത് ഉണ്ടാക്കുന്നത്.

മോമോസ്

ആവിയില്‍ വേവിച്ചാലും ശരിയായ രീതിയിലല്ല മോമോസ് ഉണ്ടാക്കി വിളമ്പുന്നതെങ്കില്‍ അത് നമ്മുടെ ശരീരത്തിന് ദോഷം സൃഷ്ടിക്കുന്നു.

എന്നാല്‍

മൈദ മാവാണ് മോമോസ് തയാറാക്കുന്നതിനായി ഉപയോഗിക്കുന്നത്. മൈദ അമിതമായി പ്രോസസിങ് ചെയ്യുകയും റിഫൈന്‍ഡാകുകയും ചെയ്യുന്നതിനാല്‍ കെമിക്കല്‍ കൂടുതലായി അടങ്ങിയിരിക്കുന്നു.

മൈദ

അസോഡികാര്‍ബണമൈഡ് ഉള്‍പ്പെടെയുള്ള കെമിക്കലുകള്‍ മൈദയിലുണ്ട്. അതിനാല്‍ ദഹന പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമാകുന്നു.

ദഹനം

പതിവായി മോമോസ് കഴിക്കുന്ന ശീലമുണ്ട് നിങ്ങള്‍ക്കെങ്കില്‍ അത് മാറ്റണം. അത് പ്രമേഹത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

പ്രമേഹം

മോമോസ് നിര്‍മിക്കുന്നതിന് കടക്കാര്‍ ചേര്‍ക്കുന്നത് ചത്തക്കോഴിയുടെ മാംസമാണെന്നും പറയപ്പെടുന്നുണ്ട്. നേരത്തെ ഇതുസംബന്ധിച്ച് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കോഴി

മോമോസിന്റെ കൂടെ മയോണൈസ് വിളമ്പുന്ന പതിവുണ്ട്. ഈ മയോണൈസ് അണുവിമുക്തമാക്കിയതല്ല എങ്കില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും മരണത്തിനും കാരണമാകുന്നു.

മയോണൈസ്

മോമോസ് പൊരിക്കാന്‍ വേണ്ടി പഴകിയ ഓയിലാണ് ഉപയോഗിക്കുന്നതെങ്കില്‍ അതും പ്രശ്‌നമാണ്. ഈ ഓയിലുകളും നിങ്ങളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്നു.

പൊരിക്കാന്‍