24 September 2026
ASHLI C
Image Credit: Getty Images
പേരക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
കണ്ണിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന വിറ്റാമിൻ എ പേരക്കയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
കണ്ണിന്റെ ആരോഗ്യത്തിന് അത്യാവശ്യമായിട്ടുള്ള നിരവധി ആന്റിഓക്സിഡന്റുകൾ,വൈറ്റമിൻ സി, ലൈക്കോപീൻ എന്നിവ പേരക്കയിൽ ഉൾപ്പെടുന്നു.
പേരക്കയില അടങ്ങിയിരിക്കുന്ന വിറ്റമിൻ സിയും മറ്റ് ആവശ്യ ധാതുക്കളും കണ്ണിന്റെ രക്തയോട്ടം വർദ്ധിപ്പിക്കും.
കണ്ണിന് അത്യാവശ്യമായ പോഷകങ്ങൾ നിറയെ അടങ്ങിയിരിക്കുന്ന ഒരു ഫലമാണ് പേരക്ക.
ഡിജിറ്റൽ സ്ക്രീനുകളുടെ ഉപയോഗം മൂലം ഉണ്ടാകുന്ന കണ്ണിന്റെ ആയാസം കുറയ്ക്കാൻ ആവശ്യമായ പോഷകങ്ങൾ പേരക്കയിൽ അടങ്ങിയിരിക്കുന്നു.
കണ്ണിനു മാത്രമല്ല പ്രമേഹ രോഗികൾക്കും അധികം പഴുക്കാത്ത പേരക്ക കഴിക്കുന്നത് വളരെ നല്ലതാണ്.
ദഹനക്കേട് മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾക്ക് പേരക്ക ഒരു ഉത്തമ ഫലമാണ്.