30 July 2026

Nithya V

ഉറങ്ങുന്നതിന് എത്ര മണിക്കൂർ മുമ്പ് ഫോൺ മാറ്റി വയ്ക്കണം? 

Photo Credit: Getty Images

ആരോഗ്യകരമായ ജീവിതത്തിന് കുറഞ്ഞത് ഏഴ് മണിക്കൂറെങ്കിലും ഉറങ്ങേണ്ടതാണ്. എന്നാൽ പലപ്പോഴും ഉറങ്ങേണ്ട സമയം മൊബൈൽ ഫോൺ അപഹരിക്കാറുണ്ട്.

ഉറക്കം

ഉറങ്ങാൻ പോകുന്നതിന് കുറഞ്ഞത് 1 മുതൽ 2 മണിക്കൂർ മുമ്പെങ്കിലും മൊബൈൽ ഫോണുകൾ മാറ്റി വയ്ക്കേണ്ടതാണ്.

മൊബൈൽ ഫോൺ

ഫോൺ സ്ക്രീനുകളിൽ നിന്ന് പുറത്തുവരുന്ന നീല വെളിച്ചം മെലാടോണിന്റെ ഉത്പാദനം കുറയ്ക്കുന്നു.

മെലാടോൺ

നഖങ്ങളിലുണ്ടാകുന്ന ഒരു പ്രധാന പ്രശ്നമാണ് കുഴിനഖം. അതിനുള്ള പരിഹാരം നിങ്ങളുടെ വീട്ടിൽ തന്നെയുണ്ട്.

കുഴിനഖം

സ്ക്രോൾ ചെയ്യുമ്പോഴോ, വാർത്തകൾ വായിക്കുമ്പോഴോ, വിഡിയോകൾ കാണുമ്പോഴോ തലച്ചോർ സജീവമായി തുടരുന്നു.

തലച്ചോർ

ഇതോടെ, ഡോപമൈൻ ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇത് മനസ്സിനെ ശാന്തമാക്കുന്നതിന് പകരം ഉത്തേജിപ്പിക്കും.

ഡോപമൈൻ

രാത്രി 8 മണിക്ക് ശേഷം സ്ക്രീനുകളിലെ ബ്ലൂ ലൈറ്റ് കുറയ്ക്കുന്ന മോഡുകൾ ഓൺ ചെയ്യുക.

മോഡ്

ഫോണിന് പകരം ഒരു പുസ്തകം വായിക്കുകയോ, സംഗീതം കേൾക്കുകയോ ചെയ്യുക.

പുസ്തകം