31 MAY 2025

SHIJI MK

Image Courtesy: Freepik

ഒരു ദിവസം എത്ര  മുട്ട കഴിക്കാം

വൈറ്റമിന്‍, എ,ബി,സി,ഡി,ഇ, കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ് എന്നിവ അടങ്ങിയ മുട്ട കഴിക്കുന്നത് വളരെ നല്ലതാണ്.

മുട്ട

ഇത്രയും ഗുണങ്ങളുള്ള മുട്ട കഴിക്കുന്നതിന് അളവുണ്ട്. ഒരാളുടെ പ്രായം, ഭാരം, ശാരീരിക പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയാണ് ഇതിനെ സ്വാധീനിക്കുന്നത്.

എണ്ണം

കൊളസ്‌ട്രോള്‍ ഉള്ളവര്‍ ഉയര്‍ന്ന അളവില്‍ മഞ്ഞക്കരു കഴിക്കുന്നത് ശരീരത്തില്‍ കൊളസ്‌ട്രോള്‍ വര്‍ധിക്കാന്‍ വഴിവെക്കും.

കൊളസ്‌ട്രോള്‍

മാത്രമല്ല ഹൃദ്രോഗ സാധ്യതയുള്ളവര്‍ക്ക് മഞ്ഞക്കരു കഴിക്കാതെ മുട്ടയുടെ വെള്ള കഴിക്കാവുന്നതാണ്.

വെള്ള

ആരോഗ്യവാനായ ഒരാള്‍ക്കും ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കും പ്രതിദിനം മൂന്ന് മുട്ട വരെ കഴിക്കാവുന്നതാണ്.

എത്രയെണ്ണം

കൊളസ്‌ട്രോള്‍, പ്രമേഹം എന്നിങ്ങനെയുള്ള ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ ദിവസവും ഒന്നില്‍ കൂടുതല്‍ മുട്ട കഴിക്കണമെങ്കില്‍ ഡോക്ടറുടെ നിര്‍ദേശം തേടുക.

എന്നാല്‍

ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യ വിദഗ്ധന്റെയോ അഭിപ്രായം ചോദിച്ചതിന് ശേഷം മാത്രം ഭക്ഷണ ക്രമത്തില്‍ മാറ്റം വരുത്തുക.

ശ്രദ്ധിക്കാം