27 June 2026

Jayadevan A M

ഒരു ദിവസം എത്ര നിലക്കടല കഴിക്കാം?

Image Courtesy: Getty Images

നിലക്കടല ഇഷ്ടമില്ലാത്തവര്‍ അപൂര്‍വമായിരിക്കും. എന്നാല്‍ അത് കഴിക്കുന്നതിനും നിയന്ത്രണങ്ങള്‍ വേണം. അതേക്കുറിച്ച് നോക്കാം

നിലക്കടല

നിലക്കടല കഴിക്കുന്നത് ശരീരത്തിന് നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നു. പ്രോട്ടീൻ ലഭിക്കാനുള്ള മികച്ച മാർഗമാണിത്

ഗുണങ്ങൾ

മോണോസാച്ചുറേറ്റഡ്, പോളിസാച്ചുറേറ്റഡ് കൊഴുപ്പുകൾ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

ഹൃദയാരോഗ്യം

ആരോഗ്യമുള്ള ഒരു വ്യക്തിക്ക് ഒരു ദിവസം ഒരു പിടി (ഏകദേശം 28 മുതൽ 30 ഗ്രാം വരെ) നിലക്കടല കഴിക്കാം. ഏതാണ്ട് 16-20 നിലക്കടല വരും

എത്ര കഴിക്കാം?

ശരീരത്തിന് ഊര്‍ജ്ജം നല്‍കാനും, ചർമ്മത്തിന് തിളക്കം നൽകാനും, മുടി കൊഴിച്ചില്‍ തടയാനുമൊക്കെ ഇത് കഴിക്കുന്നത് നല്ലതാണ്‌

ഊർജ്ജം

നിലക്കടലയില്‍ കലോറി വളരെ കൂടുതലായതിനാൽ അമിതമായി കഴിക്കുന്നത് തടി കൂടാൻ ഇടയാക്കും. അമിതമായി കഴിക്കാതിരിക്കുക

അമിതമായാൽ

അമിതമായി നിലക്കടല കഴിക്കുന്നത് ചിലരിൽ , ഗ്യാസ്, മലബന്ധം അല്ലെങ്കിൽ വയറിളക്കം എന്നിവയ്ക്ക് കാരണമാകും.

ഗ്യാസ്

പൊതുവായ വിവരങ്ങള്‍ പ്രകാരം തയ്യാറാക്കിയ വെബ്‌സ്റ്റോറിയാണിത്. ഇതിലെ വിവരങ്ങള്‍ ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല

നിരാകരണം