8 March 2026
Jayadevan A M
Image Courtesy: Getty, PTI
ടി20 ലോകകപ്പിന്റെ ഫൈനലില്‍ ഇന്ന് ഇന്ത്യയും ന്യൂസിലന്‍ഡും ഏറ്റുമുട്ടും. വൈകിട്ട് ഏഴിന് അഹമ്മദാബാദിലാണ് മത്സരം
ടി20 ലോകകപ്പിന്റെ ആവേശം ജനങ്ങളിലെത്തിക്കുന്നതില്‍ വിവിധ കമന്റേറ്റര്‍മാര്‍ വലിയ പങ്കു വഹിക്കുന്നുണ്ട്
ക്രിക്കറ്റ് കമന്റേറ്റര്‍മാരുടെ പ്രതിഫലം എത്രയാണെന്ന് വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി ഇവിടെ പരിശോധിക്കാം
ടോപ്പ് ടയര്‍, മിഡ് ലെവല്‍, ജൂനിയര്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലാണ് കമന്റേറ്റര്‍മാരുള്ളത്. ലോകകപ്പിലെ മിക്ക കമന്റേറ്റര്‍മാരും ടോപ്പ് ടയറിലുള്ളതാണ്
ടോപ്/സീനിയര്‍ ടയര്‍ കമന്റേറ്റര്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്നു. ഒരു ദിവസത്തെ കമന്ററിക്ക് 6-10 ലക്ഷം വരെ കിട്ടാം
ഇവര്‍ക്ക് സീനിയര്‍ കമന്റേറ്റര്‍മാരെക്കാളും പ്രതിഫലം കുറവാണ്. ഒരു മത്സരത്തിന് 1 ലക്ഷം മുതൽ 3 ലക്ഷം രൂപ വരെ മിഡ്-ലെവൽ കമന്റേറ്റർമാർക്ക് ലഭിക്കും
കമന്റേറ്റേഴ്‌സിലെ പുതുമുഖങ്ങള്‍ക്ക് ഒരു ദിവസം 35,000-50,000 വരെ കിട്ടാം. ലോകകപ്പില്‍ ജൂനിയര്‍ കമന്റേറ്റര്‍മാര്‍ കുറവാണ്
ഒരു ടൂര്‍ണമെന്റ് കഴിയുമ്പോള്‍ വന്‍ തുകയാണ് കമന്റേറ്റര്‍മാര്‍ സ്വന്തമാക്കുന്നത്. ലോകകപ്പിലെ ചില കമന്റേറ്റര്‍മാരുടെ ചിത്രമാണ് നല്‍കിയിരിക്കുന്നത്