7 July 2026

Nithya V

തലമുടി എത്ര നാൾ കൂടുമ്പോൾ വെട്ടണം?

Photo Credit: Getty Images

മുടിയുടെ ആരോഗ്യം നിലനിർത്താനും ഭംഗി കൂട്ടാനും കൃത്യമായ ഇടവേളകളിൽ മുടി വെട്ടുകയോ ട്രിം ചെയ്യുകയോ ചെയ്യേണ്ടത് അത്യാവശ്യമാണ്.

മുടി

എന്നാൽ എത്ര നാൾ കൂടുമ്പോഴാണ് മുടി വെട്ടേണ്ടത് എന്നത് പലർക്കും ഉള്ള ഒരു സംശയമാണ്.

സംശയം

ഓരോരുത്തരുടെയും മുടിയുടെ നീളവും ഘടനയും  അനുസരിച്ച് ഇതിൽ മാറ്റങ്ങൾ വരുന്നുണ്ടെന്ന് വിദഗ്ധർ പറയുന്നു.

ഘടന

ചുരുണ്ടതും നീളം കുറഞ്ഞതുമായ മുടിയുള്ള പുരുഷന്മാർ എല്ലാ മാസവും മുടി മുറിക്കുകയോ ട്രിം ചെയ്യുകയോ ചെയ്യണം.

നീളം കുറവ്

അതുപോലെ, നീളം കുറഞ്ഞ മുടിയുള്ള സ്ത്രീകൾ 6 ആഴ്ചയിൽ ഒരിക്കൽ മുടി വെട്ടുന്നതാണ് നല്ലത്.

6 ആഴ്ച

അതേസമയം, മുടിയുടെ നീളം എപ്പോഴും കുറച്ചുതന്നെ നിലനിർത്താനാണ് ആഗ്രഹമെങ്കിൽ മാസത്തിൽ ഒരിക്കൽ മുടി വെട്ടാം.

മാസത്തിലൊരിക്കൽ

നീളമുള്ള മുടിയുള്ള പുരുഷന്മാർക്കും സ്ത്രീകൾക്കും ഓരോ 3 മുതൽ 6 മാസം കൂടുമ്പോൾ മുടി മുറിക്കാവുന്നതാണ്.

നീളമുള്ള മുടി

മുടിയുടെ തുമ്പ് പൊട്ടുന്നത് ഒഴിവാക്കാനും മുടിയുടെ വളർച്ച മെച്ചപ്പെടുത്താനും ഇടയ്ക്ക് ഇങ്ങനെ ചെയ്യുന്നത് സഹായിക്കും.

കൊളസ്ട്രോൾ