23 January 2026

Sarika KP

മുട്ട ഇനി പെർഫക്ടായി പുഴുങ്ങിയെടുക്കാം

Image Credit: Getty Images

ധാരാളം പോഷകഗുണങ്ങളുള്ള ഭക്ഷണപദാര്‍ഥമാണ് മുട്ട. പ്രോട്ടീനും വിറ്റാമിനുകളും ധാതുക്കളുമെല്ലാം മുട്ടയിൽ അടങ്ങിയിട്ടുണ്ട് ഗിക്കാറുണ്ട്.

മുട്ട

പൊതുവെ മുട്ട പുഴുങ്ങിയെടുക്കാറാണ് പതിവ്. എന്നാൽ പലപ്പോഴും ഇത് ഉടഞ്ഞു പോകാറുണ്ട്. ഇത് പൊട്ടാതെ എങ്ങനെ  പുഴുങ്ങിയെടുക്കാം ഗിക്കാറുണ്ട്.

ഉടഞ്ഞു പോകും

ഫ്രിഡ്ജിൽ നിന്ന് നേരിട്ട് എടുക്കുന്ന തണുത്ത മുട്ടകൾ ചൂടുവെള്ളത്തിൽ ഇടുമ്പോൾ പൊട്ടിപ്പോകാൻ സാധ്യതയുണ്ട്.

പൊട്ടിപ്പോകാൻ

അതിനാൽ, മുട്ടകൾ പാചകം ചെയ്യുന്നതിന് 15-20 മിനിറ്റ് മുമ്പ് പുറത്തെടുത്ത് സാധാരണ താപനിലയിലേക്ക് കൊണ്ടുവരുന്നത് നല്ലതാണ്.

15-20 മിനിറ്റ്

മുട്ടകൾ പാത്രത്തിൽ വെച്ച ശേഷം, അവ പൂർണ്ണമായും മുങ്ങിക്കിടക്കുന്ന രീതിയിൽ വെള്ളം ഒഴിക്കുക. മുട്ടയുടെ മുകളിൽ ഏകദേശം ഒരിഞ്ച് വെള്ളം നിൽക്കണം.

വെള്ളം ഒഴിക്കുക

നിശ്ചിത സമയം കഴിഞ്ഞാൽ ഉടൻ തന്നെ മുട്ടകൾ ചൂടുവെള്ളത്തിൽ നിന്ന് മാറ്റി ഐസ് വെള്ളത്തിലോ വളരെ തണുത്ത വെള്ളത്തിലോ ഇടാം.

തണുത്ത വെള്ളത്തിലോ ഇടാം

വെള്ളം നന്നായി തിളയ്ക്കാൻ തുടങ്ങുമ്പോൾ, തീ അണച്ച് പാത്രം അടച്ചുവെക്കുക. ആവശ്യമുള്ള വേവിനനുസരിച്ച് മുട്ടകൾ വെള്ളത്തിൽ വെക്കുക.

അടച്ചുവെക്കുക

മുട്ടയുടെ രണ്ട് അറ്റത്തും ചെറുതായി തട്ടി പൊട്ടിക്കാം. ശേഷം ഒരു പരന്ന പ്രതലത്തിൽ വെച്ച് സാവധാനം ഉരുട്ടുക. ഇത് തൊലി പൊട്ടാൻ സഹായിക്കും.

തൊലി പൊട്ടാൻ