06 September 2026

SHIJI MK

ഏറ്റവും വിലക്കുറവില്‍ സ്വര്‍ണം വാങ്ങിക്കാന്‍ അവസരം;  വിട്ടുകളയല്ലേ

Image Credit: Getty Images

ഇന്ത്യക്കാരുടെ ജീവിതത്തില്‍ സ്വര്‍ണത്തിന് വലിയ പ്രാധാന്യമുണ്ട്. എത്ര വില കൂടുതലാണെങ്കിലും ആഭരണങ്ങള്‍ വാങ്ങിക്കാന്‍ ശ്രദ്ധിക്കുന്നവരാണ് ഇന്ത്യക്കാര്‍.

സ്വര്‍ണം

സ്വര്‍ണം വാങ്ങാന്‍ മോഹമുണ്ടെങ്കിലും ഏറെ നാളുകളായി സ്വര്‍ണവില ഉയരുന്നത് ഉപഭോക്താക്കളെ നിരാശരാക്കുന്നു. വിലയുണ്ടെങ്കിലും ആഭരണങ്ങള്‍ വേണ്ടേ?

എന്നാല്‍

22 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ വാങ്ങിക്കാന്‍ സാധിക്കാത്തവരിപ്പോള്‍ 18,14,9 കാരറ്റ് സ്വര്‍ണാഭരണങ്ങളാണ് ഏറ്റവും കൂടുതല്‍ വാങ്ങിക്കുന്നത്. ഇവയ്ക്ക് വില കുറവാണ്.

കാരറ്റ്

എന്നാല്‍ 22 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ തന്നെ വാങ്ങിക്കണമെന്നല്ലേ നിങ്ങളുടെ മനസില്‍. അതിന് വഴിയുണ്ട്, ഒട്ടും ടെന്‍ഷനില്ലാതെ സ്വര്‍മം വാങ്ങാം.

വേണ്ടേ?

ഇന്നത്തെ കാലത്ത് സ്വര്‍ണ സമ്പാദ്യ പദ്ധതികള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ആഭരണങ്ങള്‍ വാങ്ങിക്കാനായി ഇത്തരം പദ്ധതികളില്‍ ചേരാവുന്നതാണ്.

പദ്ധതികള്‍

സ്വര്‍ണം വാങ്ങിക്കുന്നതിന് ഏത് ജ്വല്ലറിയാണ് ഏറ്റവും നല്ല പദ്ധതി മുന്നോട്ടുവെക്കുന്നതെന്ന് മനസിലാക്കുകയും അതിന്റെ ഗുണദോഷങ്ങള്‍ അറിഞ്ഞതിനും ശേഷം മതി ഇത്.

ജ്വല്ലറികള്‍

ഇതിന് പുറമെ സ്വര്‍ണാഭരണശാലകള്‍ നല്‍കുന്ന പ്രത്യേക ഓഫറുകളും നിങ്ങള്‍ക്ക് പരിഗണിക്കാവുന്നതാണ്. പണികൂലിയിലെല്ലാം ഇപ്പോള്‍ വലിയ കുറവാണ് ജ്വല്ലറികള്‍ വാഗ്ദാനം ചെയ്യുന്നത്.

ഓഫര്‍