01 March 2026

SHIJI MK

വാ നല്ലൊരു ചോറ് ഉണ്ടാക്കാം;  വെന്തുടയില്ല

Image Credit: Getty Images

ചോറ് എന്ന് പറയുമ്പോൾ സംഗതി എളുപ്പമായി തോന്നുമെങ്കിലും പലർക്കും എങ്ങനെയാണ് നല്ല രീതിയിൽ ചോറ് ഉണ്ടാക്കുക എന്നറിയില്ല.

ചോർ

ചോർ ഉണ്ടാക്കാൻ എടുക്കുന്ന അരിയെ കുറിച്ച് പാചകക്കാരന് നല്ല അറിവ് ഉണ്ടായിരിക്കണം. എത്ര വേവ് ഉണ്ടാകും എന്നതാണ് പ്രധാനം.

അരി

അരിക്ക് പല വിലകളാണ്. വില കുറഞ്ഞതും കൂടിയതും ആയ അരികൾ ലഭ്യമാണ്. അവയിൽ നിങ്ങൾക്ക് യോജിക്കുന്ന അതായത് കഴിക്കാനും വേവിക്കാനും എളുപ്പമുള്ളത് നോക്കി എടുക്കാം.

വില

ആദ്യം ആവശ്യത്തിന് അരി എടുക്കണം. വീട്ടിലെ അംഗങ്ങളുടെ എണ്ണം നോക്കി വേണം അളവ് എടുക്കാൻ. ഒരിക്കലും ചോറ് തികയാതെ വരരുത്.

അളവ്

അരിയെടുത്ത ശേഷം നന്നായി കഴുകണം. മൂന്ന് തവണ അരി കഴുകുന്നത് ആണ് നല്ലത്. അരിയിൽ ഉള്ള അഴുക്ക് നന്നായി കഴുകി കളയണം. ഇവ വയറ്റിൽ എത്താൻ പാടില്ല.

കഴുകാം

അരി കഴുകുമ്പോഴേക്കും വെള്ളം തിളപ്പിക്കണം, വെള്ളം വെട്ടി തിളച്ചതിന് ശേഷം ഇതിലേക്ക് അരി ഇട്ട് കൊടുക്കാം. ശേഷം അടച്ച് വെക്കാം.

വെള്ളം

അരി ഇടക്കിടെ തുറന്ന് നോക്കി വേവ് പരിശോധിക്കാനും മറക്കരുത്. ചോറ് വേവ് പാകമായി കഴിഞ്ഞാൽ ഇറക്കിവെക്കാം. കഞ്ഞിവെള്ളം ഊറ്റി കളയുന്നതാണ് അടുത്ത പണി.

വേവിക്കാം

ശരീരത്തിലേക്ക് ആകാതെ വേണം കഞ്ഞി വെള്ളം ഊറ്റി എടുക്കാൻ. നല്ല ചൂട് ഉണ്ടാകും. കുറച്ച് നേരം ഇത് പോകാനായി വെച്ച ശേഷം എടുത്ത് ഉപയോഗിക്കാവുന്നതാണ്.

കഞ്ഞിവെള്ളം