26 MAY 2025

Nithya V

Image Courtesy: Freepik

ഫോൺ വെള്ളത്തിൽ വീണോ? പരിഹാരമുണ്ട്! 

ഫോൺ വെള്ളത്തിൽ വീണാൽ അതിനെ അധികം കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ ചില വഴികളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.

വെള്ളത്തിൽ വീണാൽ

ഫോൺ വെള്ളത്തിൽ വീണാലോ നനഞ്ഞാലോ ആദ്യം ഡിവൈസ് ഓഫ് ചെയ്യുക. വെള്ളം കയറിയിട്ടും ഫോൺ ഓണായിരിക്കുന്നത് നല്ലതല്ല.

ഓഫ് ചെയ്യുക

ഫോൺ വെള്ളത്തിൽ വീണാൽ കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും അരിക്കുള്ളിൽ ഇട്ടുവച്ച് വെള്ളം വറ്റിക്കുക.

അരിക്കുള്ളിൽ

വെള്ളത്തിൽ വീണ ഫോൺ ചാർജ് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക. ഫോണിൽ നിന്ന് സിം കാർഡും ട്രേയും നീക്കം ചെയ്യണം.

സിംകാർഡ്

ഫീച്ചർ ഫോണുകളിലാണ് വെള്ളത്തിൽ വീഴുന്നതെങ്കിൽ അതിൽ നിന്ന് ബാറ്ററി എടുത്ത് മാറ്റാവുന്നതാണ്.

ഫീച്ചർ ഫോൺ

ഫോൺ വെള്ളത്തിൽ വീണാൽ ആദ്യം തന്നെ ഫോൺ തുണികൊണ്ട് തുടച്ച് മാറ്റുക. കുറച്ച് ദിവസങ്ങളിൽ സ്മാർട്ട്ഫോൺ ഉപയോഗിക്കാതെ വയ്ക്കുക.

തുടയ്ക്കുക

വെള്ളം കളയാനായി സ്മാർട്ട്ഫോൺ കുലുക്കരുത്. ഇത് വെള്ളം ഫോണിനകത്തെ പല കോമ്പോണന്റുകളിലേക്ക് കേറാനുള്ള സാധ്യത വർധിപ്പിക്കുന്നു.

കുലുക്കരുത്

ഫോൺ വെള്ളത്തിൽ ഹെയർ ഡ്രയർ ഉപയോഗിക്കാറുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ ഫോണിനുള്ളിലേക്ക് കൂടുതൽ വെള്ളം കയറാൻ ഇടയാക്കും.

ചാണക്യൻ