വർക്ക് - ലൈഫ് ബാലൻസ് മെച്ചപ്പെടുത്തണോ?; ഇതാ ചില മാർഗങ്ങൾ

04 July2025

Abdul Basith

Pic Credit: Unsplash

ആരോഗ്യകരമായ ഒരു ജീവിതത്തിന് വളരെ നിർണായകമാണ്. വർക്ക് - ലൈഫ് ബാലൻസിനുള്ള ചില മാർഗങ്ങൾ നമുക്ക് പരിശോധിക്കാം.

വർക്ക് - ലൈഫ് ബാലൻസ്

ആരോഗ്യകരമായ ഒരു ജീവിതത്തിന് വളരെ നിർണായകമാണ്. വർക്ക് - ലൈഫ് ബാലൻസിനുള്ള ചില മാർഗങ്ങൾ നമുക്ക് പരിശോധിക്കാം.

സമയക്രമീകരണം

ടൈം ബ്ലോക്കിങ് ഉപയോഗിച്ച് ജോലിക്കായും വ്യക്തിപരമായതുമായ സമയം പ്രത്യേകം കണ്ടെത്തണം. ഇതിലൂടെ ചെയ്യുന്നതിൽ കൂടുതൽ ശ്രദ്ധിക്കാം.

ടൈം ബ്ലോക്കിങ്

ഒരു ദിവസം എങ്ങനെയാവണമെന്നതിൽ പ്ലാനിങ് ഉണ്ടാവണം. ജോലിയ്ക്ക്, കുടുംബത്തിന്, വ്യക്തിപരമായി എന്നിങ്ങനെ സമയം മാറ്റിവെക്കണം.

പ്ലാനിങ്

തൊഴിൽ രീതിയിൽ റിമോട്ട് ജോലിയോ ഹൈബ്രിഡ് ജോലിയോ തിരഞ്ഞെടുക്കാം. അപ്പോഴും ബാലൻസ്ഡായി ജോലി ചെയ്യാൻ ശ്രമിക്കണം.

തൊഴിൽ രീതി

ജോലി ചെയ്യുന്നതിനിടെ ബ്രേക്ക് എടുക്കാൻ ശ്രദ്ധിക്കണം. മാനസികസമ്മർദ്ദം കുറയ്ക്കാൻ ഇത് സഹായിക്കും. വെക്കേഷനും വളരെ നല്ലതാണ്.

ബ്രേക്ക്

യോഗ പോലെ മനസിനെ ശാന്തമാക്കാൻ സഹായിക്കുന്ന ആക്ടിവിറ്റികൾക്കായി സമയം കണ്ടെത്തുക. ഇത് മാനസികസമ്മർദ്ദം കുറയ്ക്കും.

യോഗ

യോഗ പോലെ മനസിനെ ശാന്തമാക്കാൻ സഹായിക്കുന്ന ആക്ടിവിറ്റികൾക്കായി സമയം കണ്ടെത്തുക. ഇത് മാനസികസമ്മർദ്ദം കുറയ്ക്കും.

യോഗ