03 July 2025

ASWATHY BALACHANDRAN

ദിവസവും പാൽചായ കുടിക്കരുത്, അടിമുടി പ്രശ്നം

Image Courtesy: Getty images

രാവിലെ ഒരു ഗ്ലാസ് ചായ കിട്ടാതെ ഒരു ദിവസം എങ്ങനെ തുടങ്ങും എന്നാലോചിക്കുന്നവരാണ് ഇന്ത്യക്കാർ..

ചായ

 ദിവസവും പാൽ ചായ കുടിക്കുന്നത് ചില ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു

ആരോഗ്യ പ്രശ്നം

പഞ്ചസാരയും കൊഴുപ്പും പാലും ചേരുമ്പോൾ അധിക കലോറിയിലേക്ക് നയിച്ചേക്കാം. ഇത് ശരീരഭാരം കൂട്ടും

കലോറി

സെൻസിറ്റീവ് ചർമ്മമുള്ളവരിൽ പഞ്ചസാരയും പാലുൽപ്പന്നങ്ങളും മുഖക്കുരുവിനും ചർമ പ്രശ്നങ്ങൾക്കും കാരണമാകും. 

ചർമം

ചായയിലെ ടാനിനുകൾ ദഹന പ്രശ്നങ്ങൾക്ക് കാരണമായേക്കാം 

ടാനിൻ

ചായയിൽ കഫീൻ ഉണ്ട്. സ്ഥിരമായി കഴിക്കുന്നത് ആസക്തിയിലേക്ക് നയിച്ചേക്കാം. 

കഫീൻ

ചായ ടാനിനുകൾ ഇരുമ്പിന്റെ ആഗിരണത്തിന് പ്രശ്നമുണ്ടാക്കിയേക്കാം

 ഇരുമ്പ്

കഫീന്റെ അളവ് വർദ്ധിക്കുന്നത് ഉറക്കക്കുറവിന് കാരണമാകാം 

ഉറക്കം