10 December 2025

Nithya V

ഡൈ വേണ്ട, നര മാറ്റാൻ ഒരു സ്പൂൺ വെളിച്ചെണ്ണ മതി 

Image Credit: Getty Images, Unsplash

തലമുടി നരയ്ക്കുന്നത് പലരെയും അലട്ടുന്ന പ്രധാനപ്രശ്നമാണ്. ചിലരിൽ പ്രായമാകുമ്പോഴാണ് നര വരുന്നതെങ്കിൽ മറ്റ് ചിലരിൽ നേരത്തെയും ഉണ്ടാകാറുണ്ട്.

നര

നര മറയ്ക്കാനായി പൊതുവെ തിരഞ്ഞെടുക്കുന്ന വഴി ഡൈ ഉപയോ​ഗിക്കുക എന്നതാണ്. പക്ഷേ, ഡൈയിലുള്ള രാസപദാർത്ഥങ്ങൾ മുടിയുടെ ആരോ​ഗ്യത്തിന് വെല്ലുവിളിയാകും.

മുടിയുടെ ആരോഗ്യം

എന്നാൽ ഇനി ആ ടെൻഷൻ വേണ്ട, വീട്ടിലെ ഒരു സ്പൂൺ വെളിച്ചെണ്ണ ഉപയോ​ഗിച്ച് നര മാറ്റാനായി സാധിക്കുന്നതാണ്.

വെളിച്ചെണ്ണ

വെളിച്ചെണ്ണ- 1 ടേബിൾസ്പൂൺ, കാപ്പിപ്പൊടി- 2 ടേബിൾസ്പൂൺ, മഞ്ഞൾപ്പൊടി- 2 ടേബിൾസ്പൂൺ, ചായപ്പൊടി- 1 ടേബിൾസ്പൂൺ

ചേരുവകൾ

പ്രകൃതിദത്തമായ ഡൈ തയ്യാറാക്കുന്നതിന് അടി കട്ടിയുള്ള ഒരു പാത്രം അല്ലെങ്കിൽ ഇരുമ്പ് ചീനച്ചട്ടി അടുപ്പിൽ വച്ച് രണ്ട് ടേബിൾസ്പൂൺ മഞ്ഞൾപ്പൊടി ചേർത്തു ചൂടാക്കാം.

തയ്യാറാക്കുന്ന വിധം

പൊടി കറുത്ത് നിറമാകുമ്പോൾ ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ ചേർത്തിളക്കി യോജിപ്പിക്കാം. ശേഷം അടുപ്പണച്ച് മാറ്റി വയ്ക്കാം.

മാറ്റിവയ്ക്കാം

ഇവ തണുത്തു തുടങ്ങുമ്പോൾ ഒരു ടേബിൾസ്പൂൺ കാപ്പിപ്പൊടി ചേർത്തിളക്കി യോജിപ്പിക്കാവുന്നതാണ്. ഈ തേയില വെള്ളം ഒഴിവ് പേസ്റ്റ് രൂപത്തിലാക്കാം.

പേസ്റ്റ് രൂപത്തിലാക്കാം

ശേഷം ഇത് മിക്സിയിലേയ്ക്കു മാറ്റി നന്നായി അരച്ചെടുക്കാം. ബ്രെഷ് ഉപയോഗിച്ച് തയ്യാറാക്കിയ ഡൈ എണ്ണ മയമില്ലാത്ത തലമുടിയിൽ തലമുടിയിൽ പുരട്ടാം.

ഉപയോഗിക്കേണ്ട വിധം