19 July 2026

NEETHU VIJAYAN

മുട്ട പുഴുങ്ങുമ്പോൾ അല്പം വിനാഗിരി ചേർത്താൽ... ഈ ട്രിക്ക് പരീക്ഷിക്കൂ

Image Courtesy: Getty Images 

മുട്ട പുഴുങ്ങിയ ശേഷം അതിന് യാതൊരു കേടും കൂടാതെ തോട് പൊളിച്ച് മാറ്റുക എന്നത് എല്ലാ വീട്ടമ്മമാരെയും കുഴപ്പിക്കുന്ന ഒരു ജോലിയാണ്. ചിലപ്പോൾ മുട്ട ആകെ പൊളിഞ്ഞുവരാറുമുണ്ട്.

മുട്ട

മുട്ട പുഴുങ്ങിയ ശേഷം അതിന് യാതൊരു കേടും കൂടാതെ തോട് പൊളിച്ച് മാറ്റുക എന്നത് എല്ലാ വീട്ടമ്മമാരെയും കുഴപ്പിക്കുന്ന ഒരു ജോലിയാണ്. ചിലപ്പോൾ മുട്ട ആകെ പൊളിഞ്ഞുവരാറുമുണ്ട്.

പുഴുങ്ങുമ്പോൾ

അടുത്ത തവണ മുട്ട പുഴുങ്ങുമ്പോൾ വെള്ളത്തിലേക്ക് ഒരു ടീസ്പൂൺ വിനാഗിരി അല്ലെങ്കിൽ അല്പം നാരങ്ങാനീര് ചേർക്കുക. മാറ്റം കണ്ട് നിങ്ങൾ അത്ഭുതപ്പെടും.

വിനാഗിരി

വിനാഗിരിയിലെ ആസിഡ് മുട്ടത്തോടിന്റെ കാൽസ്യം കാർബണേറ്റുമായി പ്രതിപ്രവർത്തിക്കുന്നു. ഇത് കട്ടിയുള്ള തോടിനെ മൃദുവാക്കാൻ സഹായിക്കും, തോട് പെട്ടെന്ന് വേർപെടുകയും ചെയ്യും.

വേർപ്പെടും

പുഴുങ്ങുന്നതിനിടയിൽ മുട്ടയുടെ തോട് പൊട്ടി വെള്ളം ഉള്ളിലേക്ക് കയറുന്നത് തടയാനും വിനാഗിരി സഹായിക്കും. മുട്ടയ്ക്ക് പൊട്ടലുണ്ടായാലും വിനാഗിരി അതിനെ കട്ടിയാക്കും.

കട്ടിയാക്കും

പുഴുങ്ങുന്നതിനിടയിൽ മുട്ടയുടെ തോട് പൊട്ടി വെള്ളം ഉള്ളിലേക്ക് കയറുന്നത് തടയാനും വിനാഗിരി സഹായിക്കും. മുട്ടയ്ക്ക് പൊട്ടലുണ്ടായാലും വിനാഗിരി അതിനെ കട്ടിയാക്കും.

തണുത്ത വെള്ളം

വളരെ ഫ്രഷ് ആയ മുട്ടകളേക്കാൾ, 3-4 ദിവസം ഫ്രിഡ്ജിൽ വെച്ച മുട്ടകൾ പുഴുങ്ങുമ്പോൾ തോട് കൂടുതൽ എളുപ്പത്തിൽ പൊളിച്ചെടുക്കാൻ സാധിക്കും.

ഫ്രിഡ്ജിൽ വച്ചത്