22 January 2026
Nithya V
Image Credit: Getty Images
അടുക്കളയിൽ കത്തിക്ക് മൂർച്ച കുറയുന്നത് വീട്ടമ്മമാരെയും പാചകക്കാരെയും ഒരുപോലെ വലയ്ക്കുന്ന കാര്യമാണ്. ഗിക്കാറുണ്ട്.
എന്നാൽ ഒരു രൂപ പോലും ചിലവില്ലാതെ വീട്ടിലെ ചില സാധനങ്ങൾ ഉപയോഗിച്ച് കത്തി മൂർച്ച കൂട്ടാനുള്ള ചില വഴികൾ അറിഞ്ഞാലോ... ഗിക്കാറുണ്ട്.
നമ്മുടെ വീട്ടിലുള്ള സെറാമിക് ചായക്കപ്പുകൾ ഇതിനായി ഉപയോഗിക്കാം. കപ്പ് തലകീഴായി വെക്കുക. ഇതിന്റെ അടിഭാഗത്തെ പരുപരുത്ത വശത്ത് കത്തി ചരിച്ചുവെച്ച് രണ്ട് വശത്തേക്കും ഉരസുക. ഗിക്കാറുണ്ട്.
ഏകദേശം പത്ത് മിനിറ്റോളം ഇങ്ങനെ ചെയ്യാവുന്നതാണ്. ഇതിലൂടെ നിങ്ങളുടെ കത്തിയെ പഴയതുപോലെ മൂർച്ചയുള്ളതാക്കാം. ഗിക്കാറുണ്ട്.
കത്തി ഉപയോഗിച്ച് തന്നെ മറ്റൊരു കത്തി മൂർച്ച കൂട്ടാൻ സാധിക്കും. മൂർച്ച കൂട്ടേണ്ട കത്തിയുടെ മുന മറ്റൊരു കത്തിയുടെ മൂർച്ചയില്ലാത്ത വശത്ത് അമർത്തി ഉരസുക. ഗിക്കാറുണ്ട്.
കത്തിയുടെ മൂർച്ച കുറഞ്ഞ ഭാഗം മൃദുവായി മുട്ടത്തോടിൽ ഉരസാം. അല്ലെങ്കിൽ പൊടിച്ചെടുത്ത് മുട്ടത്തോട് ഒരു അലൂമിനിയം ഫോയിലിനുള്ളിൽ വച്ച് കത്തി അതിൽ ഉരസാവുന്നതാണ്. ഗിക്കാറുണ്ട്.
സാൻഡ് പേപ്പറാണ് മറ്റൊരു വഴി. ഇവയിൽ ഫ്രിക്ഷനുള്ളതിനാൽ കത്തിയൂടെ മൂർച്ച കൂട്ടാൻ സഹായിക്കുന്ന ഏറ്റവും എളുപ്പമുള്ള മാർഗമാണിത്. ഗിക്കാറുണ്ട്.
കത്തിയുടെ മൂർച്ച കൂട്ടാൻ ഗ്ലാസ് ജാറിൻ്റെ താഴ്ഭാഗത്ത് മൃദുവായ ഉരസാവുന്നതാണ്. അധികം മർദ്ദം നൽകാതെ വേണം ഇതു ചെയ്യാൻ.