ഉള്ളി മുറിയ്ക്കുമ്പോൾ കണ്ണീർ തടയാനുള്ള വഴികൾ

18 November 2025

Abdul Basith

Pic Credit: Unsplash

ഉള്ളി മുറിയ്ക്കുമ്പോൾ നമ്മുടെ കണ്ണ് നിറഞ്ഞൊഴുകുന്നത് ഒരു പ്രശ്നമാണ്. ഉള്ളിയിൽ അടങ്ങിയിരിക്കുന്ന എൻസൈമുകളാണ് ഇതിന് കാരണം.

ഉള്ളി

ഇങ്ങനെ കണ്ണ് നിറഞ്ഞൊഴുകുന്നത് തടയാൻ ചില മാർഗങ്ങളുണ്ട്. ഉള്ളി മുറിയ്ക്കുമ്പോൾ കണ്ണ് നിറയുന്നത് തടയാനുള്ള ചില പൊടിക്കൈകൾ.

പരിഹാരം

ഉള്ളി മുറിയ്ക്കുമ്പോൾ എൻസൈമുകൾ സൾഫൈനിക് ആസിഡ് പുറപ്പെടുവിക്കും. ഇതിൽ നിന്ന് പ്രോപനതിയൽ ഓക്സൈഡുകൾ ഉണ്ടാവും.

സൾഫൈനിക് ആസിഡ്

പ്രോപനതിയൽ ഓക്സൈഡുകൾ നീരാവിയോട് ചേർന്ന് വായുവിൽ കലരും. ഇത് കണ്ണിലെത്തുമ്പോഴാണ് നമ്മുടെ കണ്ണുകൾ നിറയുക.

നീരാവി

പ്രോപനതിയൽ ഓക്സൈഡുകൾ നീരാവിയോട് ചേർന്ന് വായുവിൽ കലരും. ഇത് കണ്ണിലെത്തുമ്പോഴാണ് നമ്മുടെ കണ്ണുകൾ നിറയുക.

നീരാവി

ഉള്ളിയുടെ പുറം തൊലി കളഞ്ഞതിന് ശേഷം അല്പസമയം വെള്ളത്തിലിട്ട് വച്ചാലും മുറിയ്ക്കുമ്പോൾ കണ്ണ് നിറയുന്ന പ്രതിസന്ധി തടയാൻ കഴിയും.

ഫ്രിഡ്ജ്

വിനാഗിരിയും കണ്ണീരിൽ നിന്ന് തടയും. ഉള്ളി മുറിയ്ക്കുന്നതിന് മുൻപ് കട്ടിങ് ബോർഡിൽ കുറച്ച് വിനാഗിരി പുരട്ടിയാൽ മതിയാവും.

വിനാഗിരി

അതല്ലെങ്കിൽ കട്ടിങ് ബോർഡിൽ നനവുള്ള ഒരു തുണി വിരിക്കാം. ഇതിന് മുകളിൽ വച്ച് ഉള്ളി അരിഞ്ഞാലും കണ്ണിൽ നിന്ന് കണ്ണീർ വരുന്നത് തടയാം.

കട്ടിംഗ് ബോർഡ്