30 July 2026

Amal KV

പ്രോട്ടീൻ പൗഡർ ഉപയോഗം എങ്ങനെ വേണം

Photo Credit: Getty Images

സാധരണ ഒരു വ്യക്തിക്ക് ശരീരഭാ രത്തിന്റെ ഓരോ കിലോ ഗ്രാമിനും  0.8 മുതൽ 1.2 ഗ്രം വരെയാണ് പ്രോട്ടീൻ വേണ്ടത്.

എത്ര വേണം 

കഠിനമായി വ്യായാമം ചെയ്യുന്നവർക്ക്  ഓരോ കിലോ ഗ്രാമിനും 1.5 മുതൽ  2 ഗ്രാം വരെ പ്രോട്ടീൻ ആവശ്യമായി വരും.

വ്യായാമം

വെറുതെ പാടില്ല, നിങ്ങളുടെ ശരീരത്തിനും ചെയുന്ന പ്രവൃത്തിക്കും അനുസൃതമായി വേണം പ്രോട്ടീൻ തിരഞ്ഞെടുക്കാൻ.

ഏത്

വിശ്വാസ യോഗ്യമായ ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ മാത്രം പ്രോട്ടീൻ സപ്ലിമെന്റായി ഉപയോ ഗിക്കുക. ഇതാണ് ആരോഗ്യത്തിന് നല്ലത്

ബ്രാൻഡ്

സാധാരണ ഗതിയിൽ ഒരു സ്കൂപ് പ്രോട്ടീൻ അഥവാ 25 -30 ഗ്രാം ധാരാളമാണ് ഒരു വ്യക്തിക്ക്. 

അളവ്

ആദ്യമായി പ്രോട്ടീൻ പൗഡർ ഉപയോ​ഗിക്കുന്നവർ കുറഞ്ഞ അളവിൽ തുടങ്ങുക.

തുടക്കക്കാർ

ഡോക്ടറുടെയോ വിദ ഗ്ധരായ ട്രെയ്നർമാരുടെയോ ഉപദേശം സ്വീകരിച്ച ശേഷം മാത്രം ഉപയോഗിക്കുക.

കൺസൾട്ടിം​ഗ്

പ്രോട്ടീൻ പൗഡറുകൾ ഉപയോ​ഗിക്കുന്നവർ ഒരു ദിവസം കുറഞ്ഞത് 3 ലിറ്റർ വെള്ളമെങ്കിലും കുടിക്കണം.

വെള്ളം