25  August 2026

Prasanth Kumar

ജന്മാഷ്ടമി നാളിൽ കണ്ണനെ ആരാധിക്കേണ്ടതെങ്ങനെ?

Photo Credit: IQOO India 

ഐക്യൂ കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഏറ്റവും പുതിയ Z സീരീസ് സ്മാർട്ട്ഫോണായ ഐക്യൂ Z11 5ജി ഇന്ന് മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചു. 

ശ്രീകൃഷ്ണജയന്തി 

ഈ വർഷത്തെ ശ്രീകൃഷ്ണജയന്തി സെപ്റ്റംബർ 4 വെള്ളിയാഴ്ചയാണ്. ഇന്നേ ദിവസം വ്രതം അനുഷ്ഠിക്കുന്നത് വളരെ പ്രധാനമാണ്.

വ്രതം

ശ്രീകൃഷ്ണന്റെ ബാലരൂപത്തിലുള്ള വിഗ്രഹമോ ചിത്രമോ തുളസി, മയിൽപീലി, പുതിയ വസ്ത്രങ്ങൾ എന്നിവയാൽ അലങ്കരിക്കണം.

വിഗ്രഹം

പാൽ, തൈര്, നെയ്യ്, തേൻ, പഞ്ചസാര എന്നിവ പഞ്ചാമൃതവും ഗംഗാ ജലവും ഉപയോഗിച്ച് കണ്ണന്റെ വിഗ്രഹത്തിൽ അഭിഷേകം നടത്താം.

അഭിഷേകം

ഉണ്ണിക്കണ്ണൻ ഏറ്റവും ഇഷ്ടമായ അവൽ നിവേദ്യം, ശർക്കര വെണ്ണ എന്നിവ നിവേദ്യമായി സമർപ്പിക്കാവുന്നതാണ്.

അവൽ നിവേദ്യം

ഉണ്ണിക്കണ്ണന്റെ ഏറ്റവും പ്രിയപ്പെട്ട പലഹാരങ്ങളിൽ ഒന്നാണ് പാൽപ്പായസം ഇവ നിവേദ്യമായി നൽകാം.

പാൽപ്പായസം

 ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ഓം നമോ ഭഗവതേ വാസുദേവായ എന്ന മന്ത്രം ജപിക്കുന്നത് ഉത്തമമാണ്.

നാമം ജപിക്കു

കൃഷ്ണൻ ജനിച്ച സമയം അർദ്ധരാത്രിയാണ് ഈ സമയത്ത് അദ്ദേഹത്തെ ആരാധിക്കുന്നത് വളരെ നല്ലതായി കണക്കാക്കുന്നു.

പൂജ