Abdul Basith

Pic Credit: Unsplash

മാനസികാരോഗ്യം മെച്ചപ്പെടുത്താൻ പതിവാക്കേണ്ട ചില കാര്യങ്ങൾ

Abdul Basith

17 January 2026

നമ്മുടെ മാനസികാരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. മാനസികാരോഗ്യം മെച്ചപ്പെടുത്താൻ ചില കാര്യങ്ങൾ പതിവാക്കാൻ ശ്രദ്ധിക്കുക.

മാനസികാരോഗ്യം

എന്നും വ്യായാമം പതിവാക്കണം. ഒരു ദിവസം 15 മിനിട്ടെങ്കിലും ഓടിയാൽ ഡിപ്രഷൻ സാധ്യത 26 ശതമാനം കുറയ്ക്കുമെന്നാണ് പഠനം.

വ്യായാമം

ആശങ്കപ്പെടുത്തുന്ന ചിന്തകൾ മുറിയ്ക്കാൻ 10 മുതൽ 15 മിനിട്ട് വരെ ശാന്തമായിരിക്കണം. ഇത് വർത്തമാനകാലത്ത് തന്നെ തുടരാൻ സഹായിക്കും.

ചിന്ത

മാനസികാരോഗ്യം മെച്ചപ്പെടുത്താൻ ഉറക്കം വളരെ വളരെ പ്രധാനപ്പെട്ടതാണ്. ഏഴ് മുതൽ 9 മണിക്കൂർ വരെയെങ്കിലും ഉറങ്ങാൻ ശ്രമിക്കണം.

ഉറക്കം

ഓഫ്‌ലൈനിൽ സൗഹൃദം ഉണ്ടാക്കാൻ ശ്രമിക്കുക. സുഹൃത്തുക്കളുണ്ടാവുമ്പോൾ ഒറ്റപ്പെടൽ കുറയുകയും മാനസികാരോഗ്യം നന്നാവുകയും ചെയ്യും.

സൗഹൃദം

പ്രകൃതിയിൽ 20 മിനിട്ടെങ്കിലും ചിലവിടുന്നത് മാനസികാരോഗ്യത്തെ വലിയ രീതിയിൽ സഹായിക്കും. സ്ട്രെസ് ഹോർമോൺ കുറയ്ക്കും.

പ്രകൃതി

ഡയറി എന്നതിലുപരി ഓരോ ദിവസവും സംഭവിക്കുന്ന നല്ല കാര്യങ്ങൾ എഴുതിവെക്കുക. മൂന്ന് നല്ല കാര്യങ്ങൾ വീതം എഴുതാവുന്നതാണ്.

ഡയറി

 മെച്ചപ്പെടുത്തുന്നതിൽ ഡയറ്റിനും വലിയ പങ്കുണ്ട്. പോഷകങ്ങൾ നിറഞ്ഞ ഡയറ്റ് പതിവാക്കാൻ ശ്രദ്ധിക്കുക. 

ഡയറ്റ്