ക്യാൻസറിനെ തടയാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

04 November 2025

Abdul Basith

Pic Credit: Pexels

ക്യാൻസറിനെ തടയാൻ കഴിയുന്ന ചില ഭക്ഷണങ്ങളുണ്ട്. ക്യാൻസർ കോശങ്ങളെ നശിപ്പിക്കാൻ കഴിവുള്ള ഈ ഭക്ഷണങ്ങൾ പരിശോധിക്കാം.

ക്യാൻസർ

ആപ്പിൾ കഴിച്ചാൽ ഡോക്ടറെ അകറ്റിനിർത്താമെന്നത് കൃത്യമാണ്. ആപ്പിളിലെ ഫ്ലവനോയ്ഡുകളും ഫെനോലിക് ആസിഡുകളുമാണ് ഹീറോകൾ.

ആപ്പിൾ

ദിവസവും അഞ്ചോ അതിലധികമോ തവണ ഒരാഴ്ചത്തേക്ക് ഒരുപിടി നട്ട്സ് കഴിക്കുന്നത് ചില ക്യാൻസറുകളെ തടയാൻ സഹായിക്കും.

നട്ട്സ്

ദിവസവും അഞ്ചോ അതിലധികമോ തവണ ഒരാഴ്ചത്തേക്ക് ഒരുപിടി നട്ട്സ് കഴിക്കുന്നത് ചില ക്യാൻസറുകളെ തടയാൻ സഹായിക്കും.

ഫ്ലാക്സ് സീഡ്സ്

പരിപ്പിലെ ആൻ്റിഓക്സിഡൻ്റ്, ഫൈബർ, ഫോളേറ്റ്, ഫൈറ്റോകെമിക്കൽസ് എന്നിവ ഇത് കോശങ്ങളിലെ ഡിഎൻഎ തകർച്ച തടഞ്ഞ് ക്യാൻസർ പ്രതിരോധിക്കും.

പരിപ്പ്

കൂൺ കഴിച്ചാൽ രോഗപ്രതിരോധ ശേഷി വർധിക്കും. ഇതിലടങ്ങിയിരിക്കുന്ന ആൻ്റിഓക്സിഡൻ്റുകളാണ് രോഗത്തെ പ്രതിരോധിക്കാൻ സഹായിക്കുക.

കൂൺ

മഞ്ഞളിൽ കുർകുമിൻ എന്ന പോഷകം അടങ്ങിയിട്ടുണ്ട്. ഇത് വിവിധ ക്യാൻസറുകളെ തടയുന്ന അത്ഭുതമരുന്നാണെന്ന കണ്ടെത്തലുണ്ട്.

മഞ്ഞൾ

ഇഞ്ചിയിൽ ആൻ്റി ഇൻഫ്ലമേറ്ററി പ്രോപ്പർട്ടികളുണ്ട്. ഇത് ശരീരത്തിലെ ഇൻഫ്ലമേഷൻ കുറച്ച് ക്യാൻസർ പ്രതിരോധിക്കാൻ വളരെയധികം സഹായിക്കും.

ഇഞ്ചി