കരളിനെ കാത്തുസൂക്ഷിക്കും  ഈ ഭക്ഷണങ്ങൾ

09 November 2025

Abdul Basith

Pic Credit: Unsplash

ശരീരത്തിലെത്തുന്ന വിഷാംശങ്ങൾ നീക്കം ചെയ്യുന്ന അവയവമാണ് കരൾ. കരളിൻ്റെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്.

കരൾ

ലിവർ എൻസൈമുകളെ ആക്ടിവേറ്റ് ചെയ്യുന്ന ഭക്ഷണമാണ് വെളുത്തുള്ളി. ഇത് വിഷാംശങ്ങൾ നീക്കം ചെയ്യാൻ കരളിനെ സഹായിക്കും.

വെളുത്തുള്ളി

കരളിൻ്റെ ഡീടോക്സിഫിക്കേഷനെ സഹായിക്കുന്ന ബീറ്റ്‌റൂട്ട് ഇൻഫ്ലമേഷൻ കുറച്ച് കരളിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഏറെ സഹായിക്കും.

ബീറ്റ്‌റൂട്ട്

ചീര പോലുള്ള ഇലക്കറികൾ ലിവർ എൻസൈമുകളുടെ പ്രവർത്തനത്തെ സഹായിക്കുന്നതാണ്. ഇതും കരൾ ആരോഗ്യത്തിന് നല്ലതാണ്.

ഇലക്കറികൾ

ശരീരത്തിലെ വിഷാംശം പുറന്തള്ളാൻ സഹായിക്കുന്ന എൻസൈമുകളുടെ നിർമ്മാണത്തിൽ അവക്കാഡോ വഹിക്കുന്ന പങ്ക് ചെറുതല്ല.

അവക്കാഡോ

ശരീരത്തിലെ വിഷാംശം പുറന്തള്ളാൻ സഹായിക്കുന്ന എൻസൈമുകളുടെ നിർമ്മാണത്തിൽ അവക്കാഡോ വഹിക്കുന്ന പങ്ക് ചെറുതല്ല.

വാൾനട്ട്

സാൽമൺ പോലുള്ള മീനുകൾ കരളിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തും. ഇവയിൽ അടങ്ങിയിരിക്കുന്ന ഒമേഗ 3 കരളിലെ കൊഴുപ്പിൻ്റെ അളവ് കുറക്കും.

മീൻ

മഞ്ഞൾപ്പൊടി ലിവർ ഇൻഫ്ലമേഷൻ കുറയ്ക്കാൻ സഹായിക്കും. കരൾ വളർച്ചയെ സഹായിക്കുന്ന ഭക്ഷണം കൂടിയാണ് മഞ്ഞൾപ്പൊടി.

മഞ്ഞൾ