05   September 2026

Prasanth Kumar

25000 രൂപയിൽ താഴെ വിലയുള്ള പുതിയ 5G ഫോൺ

Photo Credit: Infinix

മിഡ്-റേഞ്ച് സെഗ്മെന്റിലേക്കുള്ള പുതിയ ഓപ്ഷനായി ഇൻഫിനിക്സ് ഹോട്ട് 70 പ്രോ 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 

ഇൻഫിനിക്സ് ഹോട്ട് 70 പ്രോ 5G

144Hz 6.76-ഇഞ്ച് FHD+ ഫ്ലാറ്റ് LCD സ്ക്രീൻ, 760 nits(TYP), 910 nits (HBM ബ്രൈറ്റ്നസ്) എന്നിവ ഇതിലുണ്ട്.

ഡിസ്പ്ലേ

2.4GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7100 6nm പ്രൊസസർ. മാലി-G610 GPU,  LPDDR5X റാം, UFS 2.2 സ്റ്റോറേജ് എന്നിവയുമുണ്ട്.

പ്രോസസർ

റിയർ പാനലിലെ ആക്റ്റീവ് മാട്രിക്സ് ക്യൂബ് ഈ ഫോണിന്റെ പ്രത്യേകതയാണ്. ഇത് ആംബിയന്റ് ലൈറ്റിംഗ് ആനിമേഷനുകളും നോട്ടിഫിക്കേഷനുകളും ദൃശ്യമാക്കുന്നു. 

ആക്റ്റീവ് മാട്രിക്സ് ക്യൂബ്

സോണി IMX882 സെൻസറുള്ള 50MP മെയിൻ ക്യാമറ, LED ഫ്ലാഷ്, 2K 30fps വീഡിയോ റെക്കോർഡിംഗ്, 8MP ഫ്രണ്ട് ക്യാമറ എന്നിവ ഇതിലുണ്ട്.

ക്യാമറ

45W ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററി ഇതിലുണ്ട്. 10W റിവേഴ്‌സ് വയർഡ് ചാർജിംഗ്, ബൈപാസ് ചാർജിംഗ് പിന്തുണകളും ഉണ്ട്. 

ബാറ്ററി

ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G, ഡ്യുവൽ 4G, IP68 റേറ്റിങ്,  സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, XOS 16. 

മറ്റ് ഫീച്ചറുകൾ

ഇൻഫിനിക്സ് ഹോട്ട് 70 പ്രോ 5ജിയുടെ 6GB + 128GB വേരിയന്റിന് 24,999 രൂപയും 8GB + 128GB വേരിയന്റിന് 27,999 രൂപയുമാണ് വില. 

വില

തുടക്കത്തിൽ 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായണ്. അ‌തിനാൽ 22999 രൂപ പ്രാരംഭ വിലയിൽ വാങ്ങാനാകും. 

ലോഞ്ച് ഓഫർ

സെപ്റ്റംബർ 7 മുതൽ ഫ്ലിപ്കാർട്ട്, ഇൻഫിനിക്സ് ഇന്ത്യ​ വെബ്​സൈറ്റ് എന്നിവ വഴി വിൽപ്പന ആരംഭിക്കും. സിൽക്ക് ഗ്ലോ പർപ്പിൾ, ഡൈവ് ബ്ലൂ, തെർമോ ഓറഞ്ച്, മിറേജ് ഗ്രീൻ കളർ ഓപ്ഷനുകളിൽ വാങ്ങാം.

ലഭ്യത