05 APRIL 2026

Arun M

ഏറ്റവും പുതിയ ഐഫോൺ മോഡലിന് വൻ വിലക്കിഴിവ്

 Image Courtesy: Getty Images

ആപ്പിളിൻ്റെ ഏറ്റവും പുതിയ ഐഫോൺ മോഡലായ ഐഫോൺ 17 പ്രോ മാക്സിന് വൻ വിലക്കിഴിവ്.

വിലക്കിഴിവ്

ആപ്പിളിൻ്റെ കമ്പനി 50-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് കമ്പനിയുടെ പ്രമുഖ മോഡലുകൾ പലതും വിലക്കുറവിൽ നൽകുന്നത്.

എന്തുകൊണ്ട്

പുതിയ ഐഫോൺ 17 പ്രോ മാക്‌സ് 256 ജിബി വേരിയൻ്റിൻ്റെ ലോഞ്ചിംഗ് വില 1,49,900 രൂപയായിരുന്നു ഇപ്പോൾ 1,02,900 രൂപയ്ക്ക് ഫോൺ വാങ്ങാം

ഐഫോൺ 17 പ്രോ മാക്‌സ്

4,000 രൂപ ബാങ്ക് ക്യാഷ്ബാക്കും 1,000 രൂപ ഇൻസ്റ്റൻ്റ് കിഴിവും ലഭിക്കും. എക്സ്ചേഞ്ചിന് യോഗ്യമായ മോഡലുകൾക്ക് 6,000 രൂപ എക്സ്ചേഞ്ച് ബോണസും 36,000 രൂപ വരെ എക്സ്ചേഞ്ച് മൂല്യവും ലഭിക്കും

എക്സ്ചേഞ്ച് ബോണസും

ആപ്പിളിൻ്റെ ഏറ്റവും മികച്ച ഡിവൈസുകളിൽ ഒന്നാണ് ഐഫോൺ 17 പ്രോ മാക്സ് . അംഗീകൃത ആപ്പിൾ റീസെല്ലറായ ഇമാജിൻ സ്റ്റോറിൽ ഈ ഓഫർ ലഭ്യമാണ്.

എവിടെ വാങ്ങാം?

ഐഫോൺ 17 പ്രോയുടെ വില ഇപ്പോൾ 89,900 രൂപയായി കുറഞ്ഞിട്ടുണ്ട്. ഐഫോൺ 17 പ്രോ മാക്സിന് ലഭ്യമായ സമാനമായ ഓഫറുകൾ ഐഫോൺ 17 പ്രോയ്ക്കും ലഭ്യമാണ്

ഒന്നിന് മാത്രമല്ല