13  September 2026

Prasanth Kumar

ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!

Photo Credit: APPLE

ആപ്പിൾ ലോഞ്ച് ചെയ്ത, ഐഫോൺ നിരയിലെ ഏറ്റവും പുതിയ മോഡലായ ഐഫോൺ 18 പ്രോ കഴിഞ്ഞ ദിവസം മുതൽ ഇന്ത്യയിലും പ്രീ ബുക്കിങ് ആരംഭിച്ചു. 

ഐഫോൺ 18 പ്രോ

ഐഫോൺ 18 പ്രോയുടെ 256GB അ‌ടിസ്ഥാന വേരിയന്റിന് ഇന്ത്യയിൽ 1,64,900 രൂപയാണ് വില. ഇത് കൂടാതെ മറ്റ് മൂന്ന് വേരിയന്റുകൾ കൂടിയുണ്ട്. 

1,64,900 രൂപ

ഐഫോൺ 18 പ്രോയുടെ 512GB വേരിയന്റിന് 1,89,900 രൂപ, 1TB വേരിയന്റിന് 2,39,900 രൂപ, 2TB വേരിയന്റിന്  3,14,900 രൂപ എന്നിങ്ങനെയാണ് വില. 

ടോപ് വേരിയന്റുകളും വിലയും

ആപ്പിൾ വെബ്​സൈറ്റ്, ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നിവയിലൂടെ ഐഫോൺ 18 പ്രോ പ്രീ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. 

ലഭ്യത

64-ബിറ്റ് ആർക്കിടെക്ചർ സഹിതം, സിക്സ്- കോർ A20 പ്രോ 2nm ചിപ്പ് ആണ് ഈ ഐഫോൺ 18 പ്രോ മോഡലിന്റെ കരുത്ത്.

കരുത്ത്

6.3-ഇഞ്ച് (2622×1206 പിക്സൽസ്) OLED 460ppi സൂപ്പർ റെറ്റിന XDR ഡിസ്പ്ലേ, 120Hz വരെ അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്,  സെറാമിക് ഷീൽഡ് 2 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

ഡിസ്പ്ലേ

വേരിയബിൾ അപ്പർച്ചർ സഹിതം 48MP പ്രോ ഫ്യൂഷൻ വൈഡ്-ആംഗിൾ ക്യാമറ,  48MP ഫ്യൂഷൻ 120° അൾട്രാ വൈഡ്  ക്യാമറ, 48MP ഫ്യൂഷൻ ടെലിഫോട്ടോ ക്യാമറ, 18MP ഫ്രണ്ട് ക്യാമറ. 

ക്യാമറ

25W വരെ MagSafe, Qi2 വയർലെസ് ചാർജിംഗ്, USB-C ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടെ ബിൽറ്റ്-ഇൻ ലിഥിയം-അയൺ ബാറ്ററി. 34 മണിക്കൂർ വരെ പ്ലേ ബാക്ക് ​ടൈം.

ബാറ്ററി

ബ്ലാക്ക്, സിൽവർ, ഗ്ലേസിയർ, ബർഗണ്ടി കളർ ഓപ്ഷനുകളിൽ ഐഫോൺ 18 പ്രോ മോഡൽ ഉപയോക്താക്കൾക്ക് വാങ്ങാനാകും.

കളർ ഓപ്ഷനുകൾ