14  September 2026

Prasanth Kumar

മടക്കും മുമ്പ് അ‌റിയാനുണ്ട്, ഐഫോൺ ഡ്യുവോ ഫീച്ചറുകൾ! 

Photo Credit: APPLE

ആപ്പിൾ പുറത്തിറക്കിയ ആദ്യ ഫോൾഡബിൾ ഐഫോൺ മോഡലാണ് ഐഫോൺ ഡ്യുവോ. ഇന്ത്യ അ‌ടക്കമുള്ള വിപണികളിൽ ഇതിന്റെ പ്രീ ബുക്കിങ് ആരംഭിച്ചു. 

ഐഫോൺ ഡ്യുവോ

ഐഫോൺ ഡ്യുവോ 256GB വേരിയന്റിന് 2,99,900 രൂപ, 512GB– 3,24,900 രൂപ, 1TB – 3,74,900 രൂപ, 2TB – 4,49,900 രൂപ എന്നിങ്ങനെയാണ് വില. 

വില

ആപ്പിൾ വെബ്​സൈറ്റ് വഴിയും ആപ്പിൾ സ്റ്റോർ ആപ്പിലൂടെയും ഫ്ലിപ്പ്കാർട്ട്, ആമസോൺ പോലുള്ള ഓൺ​ലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും വാങ്ങാം.

ലഭ്യത

സ്റ്റാർ വൈറ്റ്, നൈറ്റ് സ്കൈ കളർ ഓപ്ഷനുകളിലാണ് ഈ ഫോൾഡബിൾ ഐഫോൺ മോഡൽ വാങ്ങാനാകുക. ഒക്ടോബർ 16 ശനിയാഴ്ച മുതൽ പ്രീ-ഓർഡറുകൾ ആരംഭിക്കും. 

കളർ ഓപ്ഷനുകൾ

7.6-ഇഞ്ച് (1878×2670പിക്സൽസ്) OLED 430ppi ഇന്നർ ഡിസ്പ്ലേ,  5.4-ഇഞ്ച് (1398×2034പിക്സൽസ്) OLED 460ppi ​ഔട്ടർ സൂപ്പർ റെറ്റിന XDR ഡിസ്പ്ലേ. 

ഡിസ്പ്ലേ

2nm ടെക്നോളജിയിൽ നിർമ്മിച്ച A20 Pro ചിപ്‌സെറ്റ്. 6-കോർ സിപിയു, 7-കോർ ജിപിയു, 32-കോർ ന്യൂറൽ എഞ്ചിൻ എന്നിവ ഇതിലുണ്ട്.

കരുത്ത്

48MP ഡ്യുവൽ ഫ്യൂഷൻ വൈഡ് ക്യാമറ,  48MP ഫ്യൂഷൻ അൾട്രാ വൈഡ് ക്യാമറ, 12MP സെന്റർ സ്റ്റേജ് ഫ്രണ്ട് ക്യാമറ.

ക്യാമറ

25W വരെ MagSafe, Qi2 വയർലെസ് ചാർജിംഗ്, USB-C ഫാസ്റ്റ് ചാർജിംഗ് പിന്തുണകൾ ഉള്ള ബിൽറ്റ്-ഇൻ ലിഥിയം-അയൺ ബാറ്ററിയാണ് ഇതിലുള്ളത്. 

ബാറ്ററി

ഇതിന്റെ ഫ്രെയിം നിർമ്മിച്ചിരിക്കുന്നത് ഗ്രേഡ് 5 ടൈറ്റാനിയം കൊണ്ടാണ്. ഫോൺ മടക്കുന്ന ഭാഗത്തെ കവർ നിർമ്മിക്കാൻ 3D പ്രിന്റിംഗ് ടെക്നോളജി ഉപയോഗിച്ചിരിക്കുന്നു. 

ഗ്രേഡ് 5 ടൈറ്റാനിയം