19  August 2026

Prasanth Kumar

കണ്ണ് പോലെ രണ്ട് ക്യാമറ! ഐക്യൂ നിയോ 11 അ‌ൾട്ര എത്തി

Photo Credit: iQOO 

ഐക്യൂ തങ്ങളുടെ നിയോ സീരീസിന്റെ ഭാഗമായി പുതിയ ഐക്യൂ നിയോ 11 അ‌ൾട്ര മോഡൽ ​ചൈനയിൽ ലോഞ്ച് ചെയ്തു.

ഐക്യൂ നിയോ 11 അ‌ൾട്ര 

144Hz 6.83-ഇഞ്ച് (3200×1440 പിക്സലുകൾ) 2K+ Visionox F2 LTPS AMOLED സ്‌ക്രീൻ HDR10+, 4500 nits വരെ പീക്ക് ​ബ്രൈറ്റ്നസ്, 2592Hz PWM ഡിമ്മിംഗ്. 

ഡിസ്പ്ലേ

4.21GHz ഒക്ടാ-കോർ ഡൈമെൻസിറ്റി 9500M 3nm പ്രോസസർ. ആം മാലി-G1 അൾട്രാ MC12 GPU, 12GB / 16GB LPDDR5X അൾട്രാ റാം, 256GB/512GB (UFS 4.1) സ്റ്റോറേജ്. 

പ്രോസസർ

1.56″  LYT700V സെൻസർ ഉള്ള 50MP മെയിൻ ക്യാമറ, 8MP അൾട്രാ-വൈഡ്-ആംഗിൾ ക്യാമറ, 16MP ഫ്രണ്ട്-ഫേസിംഗ് ക്യാമറ.

ക്യാമറ

100W അൾട്രാ-ഫാസ്റ്റ് ഫ്ലാഷ് ചാർജിംഗുള്ള 9100mAh ബാറ്ററിയാണ് ഇതിലുള്ളത്. നിയോ സീരീസിലെ ഇതുവരെ ലഭ്യമായതിൽ വച്ച് ഏറ്റവും മികച്ചതാണിത്.

ബാറ്ററി

3D അൾട്രാസോണിക് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, IP68 + IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ),  Android 16 അ‌ടിസ്ഥാനമാക്കിയുള്ള OriginOS 6.0. 

മറ്റ് ഫീച്ചറുകൾ

വിൻഡ് ചേസർ, ഷാഡോ ബ്ലാക്ക്, ലൈറ്റ് വൈറ്റ് കളർ ഓപ്ഷനുകളിൽ ആണ് ഐക്യൂ നിയോ 11 അ‌ൾട്ര ലോഞ്ച് ചെയ്തിരിക്കുന്നത്. 

കളർ ഓപ്ഷനുകൾ

12GB+256GB: 3399 യുവാൻ (ഏകദേശം 48,250 രൂപ), 16GB+256GB: 3799 യുവാൻ (ഏകദേശം 53,925 രൂപ), 12GB+512GB: 3999 യുവാൻ (ഏകദേശം 56,765 രൂപ). 

വില